കാത്തിരിപ്പിന് എന്ത് സുഖം. (ഗാനം)

കാത്തിരിപ്പിന് എന്ത് സുഖം. (ഗാനം)


കാത്തിരിപ്പ് കാത്തിരിപ്പിന് എന്ത് സുഖം
കഴിഞ്ഞ കാലയോർമ്മകൾ എന്ത് സുഖം
കാണാനായുള്ള ആകാംഷക്ക് എന്ത് സുഖം
കാലോച്ചക്ക് കാതോർക്കാൻ എന്ത് സുഖം

കലർപ്പില്ലാമധുര നോവൻ കാത്തിരിപ്പിന് എന്ത് സുഖം
കർണ്ണികാരവും തുമ്പയും വിരിയും വരെ
കാത്തിരിപ്പിന് എന്ത് സുഖം
കർക്കിടക മഴമാറി തിരുവോണത്തിനായ് വരവിനായ് കാത്തിരിപ്പിന് എന്ത് സുഖം

നിന്റെ ചിരി വിരിയുമ്പോൾ ഹൃദയത്തിൻ ,കാത്തിരിപ്പിന് എന്ത് സുഖം
കണ്ണീരൊക്കെ മുത്തായി മാറുമ്പോൾ
സ്നേഹഗാനത്തിൻ കാത്തിരിപ്പിന് എന്ത് സുഖം.
സ്വപ്നമായി ഒഴുകുമ്പോൾ
ഒന്നിച്ചുചേർന്ന പ്രണയത്തിന് കാത്തിരിപ്പിന് എന്ത് സുഖം

ജീ ആർ കവിയൂർ
30 08 2025
( കാനഡ , ടൊറൻ്റോ)


Comments

Popular posts from this blog

പ്രഭാത കിരണം

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത