Tuesday, September 30, 2008

കേരളത്തിലെ പൂക്കളം

കേരളത്തിലെ ഓണകാല മദ്യം വില്പന തകര്‍ത്ത് നടന്നു

Tuesday, September 23, 2008

ണ കാരങ്ങള്‍ കവിത ജീ ആര്‍ കവിയൂര്‍


ണ കാരങ്ങള്‍

സ്വര്‍ണ്ണം
വര്‍ണ്ണം
ഭരണം
ഋണം
തൃണം
ഗണം
ഉഷ്ണം
പണം
മണ്ണ്
പെണ്ണ്
നുണ
ഏഷണി
കാരണം
നിണം
കരുണം
മരണം
മണി മുഴ്കുമി ണ കരങ്ങള്‍ അപകട കാരിയോ ?






















































































Monday, September 22, 2008

കടലോരത്ത് ജീ ആര്‍ കവിയൂര്‍

bx-bx067w

ചക്രവാള കാഴ്ചകള്‍ കാണുമ്പോള്‍ വിരഹ വേദന ഉണരുകയും

മനസ്സില്‍ നിന്നും കവിതകള്‍ പോട്ടിഒഴുകുകയായി