ഹര ഹര ദുർഗ്ഗേ
ഹര ഹര ദുർഗ്ഗേ
ദുർഗ്ഗേ, ദുർഗ്ഗേ, ഹര ഹര ദുർഗ്ഗേ
ദുർഗ്ഗേ നീയെ ശരണം
ഭവസാഗരം കടപ്പാനായ്
ഭഗവതി നീയേ തുണ
ഭയമകറ്റി അരുളുക നീ
ഭദ്രമായ് പടിയാറ് കടത്തുക
ദുർഗ്ഗേ, ദുർഗ്ഗേ, ഹര ഹര ദുർഗ്ഗേ
ദുർഗ്ഗേ നീയെ ശരണം
ഭദ്രകാളി ശരണം ശരണം
മൈത്രീപൂർണ്ണ സ്നേഹമേ
ദുർഗ്ഗാ, നീന്നെ തേടി ഞങ്ങൾ
സങ്കടമൊന്നുമില്ലാതെ കൈവിടാതെ
ശക്തി നല്കി കാക്കുന്നു നീ തായേ
ദുർഗ്ഗേ, ദുർഗ്ഗേ, ഹര ഹര ദുർഗ്ഗേ
ദുർഗ്ഗേ നീയെ ശരണം
അവനാഴിയിൽ നിന്നൊഴുകും
പ്രഭാതം വരെ തിളങ്ങട്ടെ
നിത്യം നിൻ കരുണയാൽ
നിത്യകല്യാണത്തിന്‍റെ വഴികളിൽ
ദുർഗ്ഗേ, ദുർഗ്ഗേ, ഹര ഹര ദുർഗ്ഗേ
ദുർഗ്ഗേ നീയെ ശരണം
ജീ ആർ കവിയൂർ
24 09 2025
(കാനഡ ടൊറൻ്റോ)
Comments