അച്ഛൻ
അച്ഛൻ
അച്ഛൻ എന്നും ജ്വലിക്കുന്ന നിലാവ്,
വഴികാട്ടുന്ന നക്ഷത്രം ആയ്.
ജീവിതം മുഴുവൻ പരിശ്രമമായി,
ഹൃദയം നിറഞ്ഞു കരുതലായി.
അവസാനമില്ലാ ദിവസങ്ങളിലും,
വഴി തീർത്തു സ്നേഹത്തിലുമായി.
അച്ഛൻ എന്നും ജ്വലിക്കുന്ന നിലാവ്,
വഴികാട്ടുന്ന നക്ഷത്രം ആയ്.
അന്നം നൽകി, വിജ്ഞാനം നൽകി,
സ്വപ്നങ്ങളിലേക്ക് വഴി തെളിച്ച്.
സ്നേഹ വാക്കുകൾ സത്യമായി,
ജീവിതത്തിൽ പ്രകാശമായി.
അച്ഛൻ എന്നും ജ്വലിക്കുന്ന നിലാവ്,
വഴികാട്ടുന്ന നക്ഷത്രം ആയ്.
കാലം മാറും, നടപ്പു മാറും,
കരുണയുടെ ദീപം കെടുകയില്ല.
അച്ഛൻ എന്നും ജ്വലിക്കുന്ന നിലാവ്,
വഴികാട്ടുന്ന നക്ഷത്രം ആയ്.
അച്ഛൻ എന്നും ജ്വലിക്കുന്ന നിലാവ്,
വഴികാട്ടുന്ന നക്ഷത്രം ആയ്.
ജീ ആർ കവിയൂർ
26 09 2025
(കാനഡ, ടൊറൻ്റോ)
Comments