ശ്രീ കൃഷ്ണ ഭജന
ശ്രീ കൃഷ്ണ ഭജന
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
നീയേ ശരണം ശരണം
ദേവദുന്തുഭി മുഴങ്ങി
ദേത്യസംഹാരകനാം
ദിവ്യവീര്യം തെളങ്ങി
ദർശനമാകുന്നു മനസ്സിൽ ഗുരുവായൂരപ്പൻ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
നീയേ ശരണം ശരണം
ദീപപ്രകാശം പടർന്നു
ദുഷ്കർമ്മങ്ങൾ നശിപ്പിക്കുന്നൻ
ദിവ്യഗന്ധം പരത്തി
ദുഖഹാരനായ് നമ്മോടൊപ്പം
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
നീയേ ശരണം ശരണം
ദ്വാരകയും പുണ്യഭൂമിയും
ദാസ്യഭാവം ഉണർത്തുന്നൻ
ദീപ്തനാക്കുന്നു ഹൃദയത്തിൽ
ദിവ്യപ്രേമം നിറയ്ക്കുന്നു ജീവിതത്തിൽ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
നീയേ ശരണം ശരണം
ജീ ആർ കവിയൂർ
25 09 2025
(കാനഡ ടൊറൻ്റോ)
Comments