Posts

Showing posts from May, 2011

കവിത തേടിയുള്ള യാത്രകള്‍

Image
കവിത തേടിയുള്ള യാത്രകള്‍ കടഞ്ഞെടുത്ത ബിംബ പ്രഭ ചോരിയുന്ന കമനിയത ഒരുക്കുന്ന ഒരു ചാണും കുറച്ചു താഴെ ഉള്ള നലുവിരക്കട പകര്‍ന്നു നല്‍ക്കുമാ വിശപ്പ്‌ പകരം വെക്കാന്‍ വഴിയറിയാതെ നിരാലമ്പയായി തുടങ്ങിയ ജീവിതങ്ങള്‍ നിശയെ മാത്രം കയിപ്പു നീരായി കുടിച്ചിറക്കും എത്ര സോണാഗാച്ചികളും ജീ ബി റോഡുകളും കലാശി പാളയങ്ങളും ശനിവാര്‍ പെട്ടും ,ചാര്‍മിനാരത്തിന്‍ ചുറ്റുപാടുകളും അങ്ങിനെ പോകുന്നി എണ്ണിയാല്‍ തീരാത്ത ഉടല്‍ സുഖംപേറി അലയും പുരുഷാരങ്ങള്‍ അതിലും സുഖത്താല്‍ തീര്‍ക്കും പഞ്ചനക്ഷത്ര കുടരങ്ങള്‍ വേറെയും കാമാര്‍ത്തി പുണ്ട കാമാത്തിതെരുവിന്‍ ഓരങ്ങളിലുടെ കൊണ്ടെത്തിച്ച കവിതയുടെ അനന്തര ഭാവങ്ങള്‍ കണ്ടെത്താന്‍ ഇനിയെത്ര യാത്രകള്‍ ഈ ജീവിത ഓരത്തു കുടി പോകണമല്ലോ

ഓര്‍ക്കാപ്പുറത്ത് -----

ഓര്‍ക്കാപ്പുറത്ത് ----- വെയില്‍ ചാഞ്ഞൊരു നേരമപ്പോള്‍ ഇറങ്ങി സായാന്ന സവാരിക്കായി നരച്ച കാഴ്ച്ചകളുടെ കുട്ടിനായി ഉണ്ടായിരുന്നു കണ്ണടയും മൊബൈലും ടോര്‍ച്ചും അടുത്തു വന്നു ബാല്യ കാല സുഹുര്‍ത്ത് പഴയ കഥകളുമായി ചാരു ബെഞ്ചില്‍ അന്താരാഷ്ട്രവും ഇന്ദ്രനും ചന്ദ്രനും അപ്പുറത്തുള്ള കാര്യങ്ങള്‍ പറഞ്ഞിരിക്കവേ ഓര്‍ക്കാ പുറത്തു മുന്നറിപ്പില്ലാതെ മാനത്തു നിന്നും ഇറങ്ങിയ മഴ നൂലുകളുടെ കിന്നാരം പറച്ചില്‍ ഒന്നുമേ ആലോചിക്കാതെ ഓടുമ്പോള്‍ മനസ്സ് മുട്ടായി പെറുക്കി ഓടുന്ന കുട്ടിയായപ്പോള്‍ മുട്ടുകള്‍ പ്രതികരിച്ചു നെഞ്ചിലെ കിതപ്പുകള്‍ മുന്നറിപ്പായിമെല്ലെ പറഞ്ഞു ഓപ്പറേഷന്‍ കഴിഞ്ഞിട്ട് ആറു മാസമേ ആയുള്ളൂയെന്ന്‌ അനുസരണയില്ലാത്ത മനസ്സിനെ ശപിച്ചു മുറ്റം കടന്നു ചാരുകസേരയിലേക്ക് ചാഞ്ഞിരുന്നു ചിന്തിച്ചു ഹോ വാര്‍ദ്ധക്ക്യമേ നീയെന്നെയും ഗ്രസിച്ചു കഴിഞ്ഞെന്നോ ************************************************************************************** ഇത് എഴുതുവാന്‍ ഉണ്ടായ സാഹചര്യം ഇന്നലെ പാലക്കാട്ടെട്ടനെ ഫോണില്‍ വിളിച്ചപ്പോള്‍ ഏട്ടന്‍ കിതച്ചു കൊണ്ട് ഫോണില

പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 6 (28 /05 /2011 )

Image
പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 6 (28 /05 /2011 ) ചന്ദ്രന്റെ അകക്കാമ്പും ജലസമൃദ്ധം അമ്പിളിമാമനില്‍ നിന്നും പെപ്സിയും കോക്കും മൂണ്‍ ബ്രാന്‍ഡില്‍ ഇറങ്ങുമല്ലോ എന്‍ഡോ സള്‍ഫാന്‍ ഉത്പാദനം പൂര്‍ണമായി നിരോധിച്ചു ഇനി മറ്റു പേരുകളില്‍ പുറത്തിറങ്ങും വകുപ്പ് വിഭജനം പുനഃ പരിശോധിക്കില്ല - മുഖ്യമന്ത്രി എങ്കില്‍ സ്വന്തം കാര്യം കട്ടപുക ഭാഷ്യ സുരക്ഷാ ബില്‍ തയ്യാറായി കുട്ടികള്‍ക്ക് 14 വയസ്സുവരെ സൗജന്യ പോക്ഷകാഹാരം ഗൃഹനാഥന്‍ ബിവറേജസ് ക്യുവില്‍ കുട്ടികള്‍ക്ക് സൗജന്യമായി ഭക്ഷണം വീട്ടമ്മക്ക്‌ റേഷന്‍ കടയുടെ നിരയില്‍ നില്‍ക്കാമല്ലോ ചില്ലറ വിപണിയില്‍ വിദേശ നിക്ഷേപം വേണമെന്ന് ധനമന്ത്രാലയം വലുതൊക്കെ നിറഞ്ഞുവല്ലോ വിദഗ്ധ ചികിത്സക്കായി രജനീ കാന്തിനെ സിംഗപ്പുരിലേക്ക് കൊണ്ടുപോയി യന്ത്ര ഡോക്ടറുടെ സേവനം തേടുമല്ലോ പ്രശ്നങ്ങളുണ്ടായാല്‍ മുഖ്യമന്ത്രിയെ അറിയിക്കും -മുനീര്‍ പാവം അദ്ദേഹത്തിനെ ശല്യപ്പെടുത്താതെ മുനീറേ മുഹമ്മദ്‌ കമ്മറ്റി ഉത്തരവിന് സ്റ്റേ : 3 . 5 ലക്ഷം രൂപ ഫീസ്‌ വാങ്ങാം സ്വാശ്രയ മെഡിക്കല്‍ ഫീസ്‌ നേരിട്ട് അല്ലാതെ എ

അകലെ അകലെ അകലെ..................

അകലെ അകലെ പുഴയെവിടെ ഞാന്‍ ഒന്ന് നടന്നു നീങ്ങട്ടെ മുട്ടുന്നു മാനം മുട്ടെ കോണ്‍ക്രിറ്റു കാടുകള്‍വളരുന്നു അടുക്കളയിലെ പുക ഫാസ്റ്റ് ഫുഡ്‌ കടകളിലെ ചിമ്മനിയിലുടെ പുകയുന്നു അമ്മമാര്‍ കണ്ണുനീര്‍ പൊഴിക്കുന്നു കോലായിലെ വിഡ്ഢി    പെട്ടിക്കു മുന്നില്‍ മക്കളോ റിയാലിറ്റി അറിയാതെ റിയാലിറ്റി ഷോയിക്കു പിന്നാലെ പിഠനങ്ങളും പകര്‍ത്തലുകളും പാമ്പുകളും പിമ്പുകളും ഗുണ്ടാ വിളയാട്ടങ്ങളും അരങ്ങു തകര്‍ക്കുമ്പോള്‍ പണം കായിക്കും മരം തേടി അച്ഛനും ആങ്ങളമാരും അകലെ അകലെ അകലെ..................

തമിഴ് നാട്ടിലെ ഐ. ടി .മന്ത്രി ചെരുപ്പിടാതെ നടക്കുമെന്ന് (കാര്‍ടൂണ്‍)

Image

സീസന്‍ സിക്സ്സ്

Image
സീസന്‍ സിക്സ്സ് പത്താം തരം തരപെട്ടു പന്ത്രണ്ടാം തരത്തിന്റെ കോണിയും കയറി ഇറങ്ങി എന്ട്രനെന്‍സും കൈക്കല്‍ ആയി എന്നിട്ടും വീട്ടുകാര്‍ക്ക് സന്തോഷമെയില്ല ഐഡിയാ സ്റ്റാര്‍ സിങ്കറിന്റെ   കടമ്പ മാത്രമായിരുന്നു അവരുടെ ലക്‌ഷ്യം എങ്ങിനെ കുട്ടികള്‍ ഫ്ലാറ്റ് ആകാതെ    ഇരിക്കുംദൈവമേ

അഭിപ്രായം രേഖപ്പെടുത്തു

Image
അഭിപ്രായം രേഖപ്പെടുത്തു ചിന്തയോ മതം മാറി ബിബംങ്ങളൊക്കെ സ്ഥാനം തെറ്റി വാക്കുകളൊക്കെ ഒളിച്ചു നടന്നു കവിതയോ വിളിപ്പുറത്തിനുമപ്പുറത്തായി ബ്ലോഗുകളൊക്കെ ബോധം കേട്ടു അനുയായികളും പിന്തുടരുന്നവരും സ്ഥലം വിട്ടു കടലാസുകള്‍ ആകാശത്തിലേക്ക് ചിറകുവിരിച്ചു പോയി പേന കടം കൊടുത്തവര്‍ ജപ്തി ചെയ്യ്തു കവി വഴിയറിയാതെ ഉഴറുന്നു ഇനിയാരെങ്കിലും മുണ്ടോ അഭിപ്രായം രേഖപ്പെടുത്താന്‍ ഇതിന്‍ ചുവട്ടില്‍

മലയാളമേ

Image
മലയാളമേ പകലിന്റെ തിരിനാളമണയുന്ന നേരത്തു പദമുരുകി കരള്‍ വെന്തു നീറി പൊട്ടിയൊഴുകുമാ വരവര്‍ണ്ണിനിതന്‍ വര പ്രസാദമാമി വരികളായ് കുറിക്കൊമ്പോഴറിയാതെ ആശ്വാസ വിശ്വാസമായ് ആറി തണുപ്പിച്ചു ഉറക്കി ഉണര്‍ത്തുന്നു മല്‍ സഖിഅരികത്തു മാറാതെ നില്‍ക്കണേ കവിതേ അന്യഭാഷയറിയാതെ മരുവുമ്പോള്‍ അറിയുന്നു മരുപച്ചയായ് മയില്‍ പേടയായ് നിര്‍ത്തം ചവുട്ടുന്നു മനോഹരി മനസ്സെപ്പോഴും നിന്നെ ലാളിക്കാന്‍ വെമ്പുന്നു മലയാളമേ

തിരച്ചില്‍..........

Image
തിരച്ചില്‍.......... പാടിക്കോ അതോന്നുമേ പ്രശനമല്ലല്ലോ പഴം പാട്ടില്‍ പതിരുണ്ട് എന്ന് തോന്നുന്നില്ല കരുത്താര്‍ജിക്കട്ടെ ഇനിയും എഴുത്തിന്‍ പൂമൊട്ടുകള്‍ വിടരട്ടെ അടരാടാതെ ദൈവങ്ങളും സ്വപ്നങ്ങളും അതിന്‍ വഴിയെ നീങ്ങട്ടെ ,തണലായി ഇരിക്കട്ടെ ചിലര്‍ക്കതോരാശ്വാസമായി തുടരട്ടെ നിന്‍ ഉള്ളിലുള്ളത് തന്നെ എന്നുള്ളിമെന്നു മനനം ചെയ്യുകില്‍ ,മറക്കുക പൊറുക്കുക ഏറെ ചൊല്ലുവാന്‍ ഞാനാരെന്ന് തേടി കുഴഞ്ഞിടുന്നു ഈ ജീവിത പാതയില്‍ അതിനാലെ വേണ്ട ഈ പദം പറച്ചിലുകള്‍ നിര്‍ത്തട്ടെ ആശംസകളോടെ നന്മകള്‍ വരട്ടെ

സത്യ പ്രതിജ്ഞാ ചടങ്ങിനു ആരും ക്ഷണിച്ചില്ല : മുരളീധരന്‍ (കാര്‍ടൂണ്‍ ജീ ആര്‍ കവിയൂര്‍ )

Image

ഇനിയും എന്തൊക്കെ ആവുമോ ആവോ

Image
കോണ്‍ഗ്​രസ്സ് (8) - ഉമ്മന്‍ ചാണ്ടി, കെ.സി.ജോസഫ്, പി.കെ.ജയലക്ഷ്മി, സി.പി.മുഹമ്മദ്, തേറമ്പില്‍ രാമകൃഷ്ണന്‍, വി.ഡി.സതീശന്‍, ജി.കാര്‍ത്തികേയന്‍, കെ.മുരളീധരന്‍, ലീഗ് (5) - പി.കെ.കുഞ്ഞാലിക്കുട്​ടി, സമദാനി, മുനീര്‍, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, മഞ്ഞളാം കുഴി അലി. കേ.കോ (4) - മാണി, ജോസഫ്, തോമസ് ഉണ്യാടന്‍, സി.എഫ്.തോമസ് കെ.കോ (1) - ടി,എം.ജേക്കബ് കെ.കോ (1)- ഗണേഷ് ആര്‍.എസ്.പി (1) - ഷിബു ബേബി ജോണ്‍ വീരജനത(1) - കെ.പി.മോഹനന്‍ സ്പീക്ക​ര്‍ - ആര്യാടന്‍ ചീഫ് വിപ്പ് - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇനി ഭരിക്കാന്‍ ഇനിയാരെങ്കിലും ബാക്കി ഉണ്ടോ ആവോ പണ്ട് തിരുവതാന്കുര്‍ രാജാവ്‌ പന്ത് കളി കണ്ടു ദവളയോടു ചോദിച്ചു എന്തിനാണ് ഹേ നമ്മുടെ രാജ്യത്തെ പ്രജകള്‍ എന്തിനു ഈ ഒരു പന്തിന്റെ പുറകെ ഓടുന്നു നോം കല്‍പ്പിക്കുന്നു എല്ലാവര്‍ക്കും ഓരോ പന്ത് കൊടുത്തുകൊള്ളു എന്ന് പറഞ്ഞതു  പോലെ ആയല്ലോ ഒരു ഭരണത്തിനു പിന്നാലെ ഇത്രയും അധികം പേര്‍ ചുറ്റിയലയുന്നല്ലോ പിന്നെ കളത്തില്‍ ഇറങ്ങാന്‍ ആഞ്ഞു തലയും അരയും മുറുക്കി വേറെയും പേര്‍കരക്കും ഇനിയും എന്തൊക്കെ ആവുമോ ആവോ ?????!!!!!!!!

ഉള്ളിലുണര്‍ന്നതു

Image
ഉള്ളിലുണര്‍ന്നതു ഉണര്‍ന്നിരുന്നു എഴുതുന്നതിനെക്കാള്‍ ഉറക്കത്തിലെ കനവിലല്ലോ കവിതയവള്‍ ഉറഞ്ഞു തുള്ളി ഉണര്ത്തിടുമ്പോള്‍ ഉണ്മയാര്‍ന്ന വരികള്‍ എഴുതാതെയായി ഇപ്പോള്‍ ഉപ്പോളം ഇഷ്ടമെന്ന് പറഞ്ഞു ഏറ്റു വാങ്ങിയിപ്പോള്‍ ഉഷസും രാവും ഏറെ സൃഷ്ട്ടിക്കും പ്രവര്‍ത്തികള്‍ ഉര്‍ന്നു പകര്‍ന്നു തരുമി കാളിന്ദിയിലുടെ ഉഴലുമ്പോള്‍ പറയാതെ ഇരിക്ക വയ്യ ഉഷ്മളമേകും ഈ കവിത തരും മനസ്സിന്റെ ആഴത്തിലേറ്റ മുറിവുകള്‍ മറ്റാരും കാണുന്നില്ലല്ലോ മറവുകള്‍ മിഴി നീര്‍കണം ആരും കാണാതെ മറച്ചു മടിച്ചു കൈമുട്ടുകലാല്‍ മായിച്ചു മധുരം പകരുമാ ഓര്‍മ്മകള്‍ തന്‍ മായികമാം മലര്‍ പോലെ വിരിയുമാ പ്രണയ മന്ദഹാസത്തിനായി   മരുവുന്നുയെന്നും ഉണങ്ങട്ടെയെന്‍ കവിതയാലെ മുറിവുകള്‍

നീ ഇല്ലാതെ എന്താഘോഷം

Image
നീ ഇല്ലാതെ എന്താഘോഷം നേരം വെളുത്തുയെന്നു അറിയിക്കും ഇരു കാലും അങ്കവാലും ചിറകുള്ള സംസ്ഥാന പക്ഷിയും ,വൈക്കോല്‍ തിന്നും വേദമോതിയാല്‍ മനസ്സിലാകാത്ത നാലുകാലുള്ളതും ആറുചക്രമുള്ള വണ്ടിയിലേറി അന്യസംസ്ഥാനം കടന്നു വരുന്നവയേ തീന്‍ മേശപ്പുറത്തെറ്റാനും സംസ്ഥാനത്തിന് വരുമാനവും മാനവും ഏറ്റാനുള്ള ആഘോഷ പാനീയവും കൈക്കലാക്കാനും നിന്നെ വരവേല്‍പ്പാന്‍ തലേ ദിവസമേ ഒത്തുരുമയോട് വരി വരിയായിട്ടുനിന്നു വാങ്ങി മടങ്ങുന്നത് ഓണത്തിനേക്കാള്‍ സന്തോഷമല്ലോ നമ്മുടെ നാടിന്നു ഒരുങ്ങി നില്‍ക്കുന്നു ഹര്‍ത്താലേ നിന്നെ ആഘോഷിക്കാന്‍ കേരളത്തിന്റെ ദേശീയ ഉത്സവമല്ലോ നീ നീയില്ലാതെ എന്ത് ആഘോഷം

യാത്രാ മദ്ധ്യേ

യാത്രാ മദ്ധ്യേ വിളികാത്തു നിശ്ശബ്ദതകളെ ഇല്ലാതാക്കുമിതിന്റെ കഴുത്തു ഞെക്കി കൊല്ലാന്‍ പലവട്ടം മുതിര്‍ന്നതാ പക്ഷെ നീ വിളിക്കുമെന്ന തോന്നലുകള്‍ എന്നെ പിന്തിരിപ്പിക്കുന്നു രക്ഷേ പ്പെട്ടെന്നു കരുതേണ്ടടാ മൊബൈല്‍ ഫോണേ നിന്നെയും കാത്ത് നേരംവെളുക്കുമ്പോള്‍ നിനക്കുള്ള കാത്തിരിപ്പ് എനിക്ക് സഹിക്കാറില്ല ചിലപ്പോള്‍ ഒന്ന് സമയത്തിന് കിട്ടിയെങ്കില്‍ ഈ വര്‍ത്തമാന പത്രവും  ഒരു കോപ്പ ചായയും യാത്ര തണുത്ത രാത്രി നാല് ചക്രങ്ങള്‍ മാത്രം ചുറ്റി കൊണ്ടിരുന്നു വായുവില്‍ നീണ്ട യാത്ര വളവിന്നും അപ്പുറം നീളുന്ന നിഴലുകള്‍ മഞ്ഞു തുള്ളികള്‍ ഇറ്റു വീഴുന്ന  പകലിന്റെ വളര്‍ച്ച തളരുന്ന കണ്പോളകള്‍ ഉറക്കം തേടുന്നു യാത്രക്ക് ഒരു മുടിവു തെടുന്നുണ്ടായിരുന്നു നീളുന്ന കൈകള്‍ അഗ്നിക്കായി  ജഠരാഗ്നിഒപ്പം  

രാമായണ സ്ത്രീ കഥാപാത്രങ്ങള്‍

Image
രാമായണ സ്ത്രീ കഥാപാത്രങ്ങള്‍ ദുഖപുത്രിയാം സീതയെക്കുറീച്ചല്ലാതെ എഴുതുന്നുയില്ലായാരുമെങ്ങും നന്മ-തിന്മയെറുയനവധീ പാത്രങ്ങള്‍ ജീവന പാടങ്ങള്‍ നല്‍കുന്നു മനുഷ്യനായ്! നന്മഏറും അമ്മമാരാം കൗസല്യയും സുമിത്രിയും തിന്മയാര്‍ന്നൊരു കൈകേകിയും മന്തരയും താടകയും പിന്നെ ശൂര്‍പ്പനകയും ഏറെ പറയുമ്പോള്‍ ശ്രദ്ധയാര്‍ണവരില്‍ ഊര്‍മ്മിള ഓര്‍മ്മയില്‍ എത്തിടുന്നു ലക്ഷ്മണന്‍ വരച്ചൊരു രേഖതാണ്ടാതെയും ത്യാഗമെന്നോണം സഹിച്ചതില്ലേ രമോപദേശം ചെവി കൊണ്ടൊരു ബാലി പത്നിയും സുഗ്രീവനോടു ലക്ഷ്മണ കോപമടക്കുവാന്‍ അനുനയ വാക്കുകളോതിയ താരയേയും പമ്പാസരസതില്‍ രാമനെ മനസ്സതിലേറ്റി രാമലക്ഷ്മണാതികളുടെ വിശപ്പ്‌കറ്റി ജന്മ പുണ്യം നേടിയൊരു ഭക്തയാം ശബരിയേയും ശാപമോക്ഷാര്‍ത്ഥം തപം ചെയ്യ്തു വാല്മീകമായി രാമ പാദമേറ്റുണര്‍ന്നൊരു അഹല്യയും രാവണപത്നി ആയതിനാള്‍ മാറ്റിനിര്‍ത്താനാകുമോ എല്ലാം സഹിച്ചൊരു മണ്ഡോദരിയെയും എന്തെ വിസ്മരിക്കപ്പെടുന്ന ഈ നാരീമണികളേ രാമായണ കഥാസാരത്തില്‍നിന്നുമേ ?! ++++++++++++++++++++++++++++++++++++++++++++++++++++   സീത* യുടെ പോസ്റ്റില്‍ കമന്റിട്ടു കഴിഞ്ഞപ്പോള്‍ ഉള്ള പ്രജോതന

രണ്ടു മുത്തുകള്‍

Image
രണ്ടു മുത്തുകള്‍ നീഇല്ലായിരുന്നെങ്കിൽ നീ ഇല്ലായിരുന്നെങ്കിൽ ഗസല്‍  ആരെഴുതും നിന്റെ മുഖത്തെ അംബുജത്തോടു ഉപമിക്കും ഇതല്ലേ പ്രണയത്തിന്‍ അത്ഭുതമെന്നു പറയുന്നത് ഇല്ലായെങ്കില്‍ കല്ലുകളെ ചേര്‍ത്തു വച്ചതിനെ തജ്മഹലെന്നു വിളിക്കുമായിരുന്നോ ഇനിയെന്നാണാവോ?!!! നീ ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ പോകട്ടെ ഈ പ്രപഞ്ചം തന്നെ ഉണ്ടാകുമായിരുന്നോ പ്രകൃതിയും ഞാനും നീയും ഒന്നല്ലേ എന്നിട്ടു നാം കാട്ടുന്ന വികൃതികളാല്‍ നമ്മളെ തന്നെ ഇല്ലാതാക്കുകയല്ലേ ഇനിയെന്നാണാവോയിതു മനസ്സിലാക്കുക

നമ്മള്‍ തമ്മിലുള്ളത്

Image
നമ്മള്‍ തമ്മിലുള്ളത് നീയരികിലുള്ളപ്പോള്‍ ഹൃദയമിടിപ്പു കുടാറുണ്ട് നീയകലുമ്പോള്‍ കാത്തിരിപ്പ് നീളുന്നു നിന്നോടെന്തു പറയേണ്ടു ഈ ഹൃദയത്തിന്റെ അവസ്ഥയേ നിന്നെ ഓര്‍ത്ത്‌ നഷ്ടപ്പെടുമോ മനസ്സിന്റെ സമനില ഹൃദയത്തിലെ നോമ്പരം പറഞ്ഞുയറിയിക്കാറില്ല കണ്ണുനീര്‍ പൊഴിച്ച് ലോകത്തെമൊത്തം കാട്ടാറുമില്ല മുറിവെത്ര ആഴമേറിയതായാലും ഒരു മരുന്നും ഏശാറുമില്ല രാത്രിയില്‍ കാണുന്ന ചന്ദ്രനും നക്ഷത്ര കുട്ടങ്ങളും പകല്‍ കാണുന്നില്ലയെന്നു കരുതി രണ്ടു അക്ഷരങ്ങളും 'അ'കാരവുമുള്ള മധുരം നിറഞ്ഞ ആ വാചകത്തിന്റെ വ്യാപ്പ്തി വളരെ ഏറെയല്ലോ നിനക്ക് എന്നോടും എനിക്ക് നിന്നോടും തോന്നുമാ വികാരം  അതേ സ്നേഹം

ഇനി സുക്ഷിച്ചോളാം

Image
ഇനി സുക്ഷിച്ചോളാം ചുണ്ടുകളിലുടെ രുചിയറിഞ്ഞു കണ്ണുകളിലെ നനവില്‍ കിനാവിന്നുമപ്പുറം കണ്ടു നെഞ്ചിലെ അഗ്നിയണയാതെ അറിഞ്ഞപ്പോള്‍ നീ ഇത്ര ഭയങ്കരിയന്നറിവ് എന്നില്‍ ഉണര്‍ന്നത് നിന്റെ    ഹരിതാഭയില്‍  മയങ്ങി ഇനി സുക്ഷിച്ചോളാം പച്ചമുളകേ

ഏകാന്തത തേടിയി യാത്ര

Image

ഒരു തുറന്ന കത്ത്

Image
ഒരു തുറന്ന കത്ത് മാറി മാറി ഭരണം നടത്തുന്ന കേരളത്തിലെ മേലാളന്‍ അറിയുന്നതിന് , വിലയും വിളയും വളയും തലയും തളയും താളവും താലവും മറന്നു മറച്ചു പിടിച്ചു പറിച്ചും മാനം വിറ്റു മുടിച്ചു മുറിച്ചു കുടിച്ചു കുളിച്ചു കളയും കടമേറും അളമെന്നു എഴുതി തള്ളും എല്ലാം പീബിയും ഹൈ കാമാന്റ്റ് പറയുമ്പോലെ തലയട്ടുന്നവരെ കാലം കഴിയുമ്പോള്‍ തിരികെ തലയണയാന്‍ വരുമ്പോള്‍ ആറടി പോയിട്ട് ഒരു പിടി മണ്ണ് സ്വന്തമായി വച്ചേക്കണേ എന്റെ അയ്യഞ്ചു വര്‍ഷം മാറി മാറി ഭരിക്കും മേലാവാന്‍ മാരെ ദാരിദ്ര വാസിയാക്കി ഒഴിയരുതെ എന്ന് നിങ്ങളാക്കിയ, പ്രവാസി

മായയല്ലോ എല്ലാം

Image
മായയല്ലോ എല്ലാം താരാട്ടി താരാട്ടി കാരാട്ടിന്റെ പ്രതി ഛായ പരിവര്‍ത്രനത്തിലുടെ ഒഴുകി പോയി പോയ പോക്കില്‍ പിണങ്ങി ,കാലാട്ടി കടപുഴകി ചാഞ്ഞു വിഎസ്സിലെക്കു ഐസ്ക്രീം വിനയായി രാഹുലന്‍ വന്നു മാതുലനെ ചവുട്ടി താഴ് ത്താനായി ശ്രമിച്ചു എന്നാല്‍ കുറെ നിന്നവര്‍ തന്നെ നടുവിനു ചവുട്ടി വിയസ്സു എസ്സ് പോലെ ഒന്ന് പുളഞ്ഞു പോലീസ്സ് കൈ മലര്‍ത്തി കാട്ടിയപ്പോള്‍ കരുണയില്ലാതെ കട്ടുമുടിച്ച് കുട്ടി ചോറാക്കിയിട്ടും കള്ള മൊഴി പറഞ്ഞു നിന്നിട്ടും കണ്ടു മടുത്ത ജനം പ്രതികരിച്ചു അമ്മ പുലച്ചി തലവി പുലി പോലെ ചീറ്റുമ്പോള്‍ എണ്ണം തികക്കാനുള്ള വിടുരമായ യാത്രക്ക് ഒരുങ്ങുന്നു തലയെണ്ണി കൊടുത്തു എദുരയപ്പയും എല്ലാം ഈ കസേരക്കു വേണ്ടിയുള്ള മായാ ജാലമല്ലോ

എങ്ങോട്ടാണാവോയി യാത്ര

Image
എങ്ങോട്ടാണാവോയി യാത്ര സന്തോഷം കൊണ്ട് എനിക്കിരിക്കാന്‍ മേലെ ഞാന്‍ ഇപ്പോള്‍ മാനത്തു ചാടി കേറും പെണ്ണായാല്‍ പോന്നു വേണം പൊന്നും കുടമായി വേണം പത്തരമാറ്റ് അവള്‍ക്കെകും വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടേ എന്തിനു നാട്ടില്‍ തേടിനടപ്പു നീ ഉള്ളപ്പോള്‍ എനിക്കെന്തിനാ കണ്ണാടി വില വിത്യാസമില്ലാതെ സ്വര്‍ണ്ണ സംമ്പാദ്യ പദ്ധതി വൈക്കിട്ടെന്താ പരിപാടി തറവാടി മീന്‍ കറിയുണ്ടല്ലോ കാമലാരിയും പിന്നെ ആയുര്‍ കെയര്‍ കിഴിയുമുണ്ടല്ലോ നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ പായലെ വിട പൂപ്പലെ വിട എന്നുമെന്നെക്കും വിട നിങ്ങളുടെ സന്തോഷത്തിന്റെ താക്കോല്‍ വിശ്വാസമല്ലേ അത് യല്ലേ എല്ലാം മലയാളിയെ പ്രലോഭനങ്ങളുടെയും ഉപഭോഗ സംസ്ക്കാരത്തിന്റെ ലോകത്തിലേക്ക് നയിക്കുമി പരസ്യ വാചകങ്ങളിനി എങ്ങോട്ടാണോ കൊണ്ടെത്തിക്ക ആവോ

ജനം പ്രതികരിച്ചു 72 - 68 ( കാര്‍ട്ടൂണ്‍)

Image
മുന്‍കൂര്‍ ജാമ്യം തരുമല്ലോ ഇനി ഇത് പോലെ ഉള്ള സഹാസങ്ങള്‍ക്ക് മുതുരുകയില്ല കുട്ടുകാരെ അറിയാതെ പോസ്റ്റി പോയതാണേ

മറുകണ്ടം വെട്ടി വോട്ടു പെട്ടി

Image
പെട്ടി പെട്ടി വോട്ടിന്‍ പെട്ടി പെട്ടി തുറന്നപ്പോള്‍ വീഎസും ഉമ്മന്‍ ചാണ്ടിയും ഞെട്ടി പൊട്ടി പൊട്ടി മുള പൊട്ടി പൊട്ടി വിരിഞ്ഞു താമര തൊട്ടിലില്‍ തന്നെ നിലംപൊത്തി പെട്ടത് പെട്ട് ഇനി മുഖ്യനായി തല വെട്ടി പെട്ടതിനും തൊട്ടതിനും കലഹം പൊട്ടി ഞെട്ടിച്ചു സാധാരണ ജനം ഞെട്ടിച്ചു ഒട്ടിയ പോസ്റ്റെറും വിരലിലെ മഷിയും വറ്റി തികട്ടി തികട്ടി പഴയ കാര്യങ്ങളൊക്കെ പയറ്റി തെറ്റി തെറ്റി വഴിയൊക്കെ തെറ്റി കെട്ടി കെട്ടി എല്‍ ഡി എഫിനെ പിടിച്ചു കെട്ടി ചമ്മട്ടി കൊണ്ടോ മമട്ടി കൊണ്ടോ പറ്റില്ല പട്ടിണിയില്ലാത്ത കേരള ജനത തകില് കൊട്ടി പടയണി കണ്ടു കേരള ജനത മടുത്തു കെണികെട്ടി പടി പടിയായി കേറട്ടെ പാര്‍ട്ടി കളിനിയും പറ്റിക്കാതെ ജനതതിയകറ്റി നിര്‍ത്തി നടക്കാതെ ഇരിക്കട്ടെ കസേര കളിയിനിയും കാലു കെട്ടാം ഇനി മറുകണ്ടം വെട്ടി വോട്ടുപെട്ടി

ഇരുപത്തിയഞ്ച് പൈസ നിര്‍ത്തലാക്കുന്നു

Image
ഇരുപത്തിയഞ്ച് പൈസ നിര്‍ത്തലാക്കുന്നു ഒന്നും രണ്ടും മൂന്നും പൈസക്ക് വാങ്ങി തിന്ന പല്ലി മുട്ടായിയും കപ്പലണ്ടിയും പട്ടാണിയും കടലയും അഞ്ചു പൈസക്കു വാങ്ങി നുണഞ്ഞു രസിച്ച പാലയിസും പത്തു പൈസക്ക് വാങ്ങി കടിച്ച് അലിച്ച സേമിയ അയിസും സ്കൂളില്‍ പോകാന്‍ ബസ്സിനു പിറകെ ഓടിക്കുന്ന പത്തുപൈസയും സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന ഇരുപതു പൈസ കൈയ്യില്‍ കിട്ടുമ്പോള്‍ സ്വര്‍ഗ്ഗം കിട്ടിയ വാശിയും സന്തോഷവുമായി വളന്നപ്പോളെക്കും നമ്മള്‍ രണ്ട് നമ്മള്‍ക്ക് രണ്ടെന്നും ഇരുപത്തിയഞ്ച് പൈസക്കു മൂന്ന് എന്ന് ഓടുന്ന വണ്ടിയുടെ പിന്നാമ്പുറത്തു എഴുതി വായിക്കുന്ന കൗമാര്യത്തിന്റെ പടി മുറ്റം കഴിയുതോറും അപ്രത്ക്ഷമായി കൊണ്ടിരിക്കുന്നു ഓരോ നാണയങ്ങളും ഇപ്പോള്‍ ഇതാ ഇരുപത്തിയഞ്ചും കൈ വിട്ട് അകലുന്നു നാണയങ്ങള്‍ നാട് നീളുമ്പോള്‍ നീളാതെ ഏറാതെ ഉരുളുന്നു നമ്മുടെ വില മാത്രം

പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 5 (12 /05 /2011 )

Image
പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 5 (12 /05 /2011 ) വോട്ടെണ്ണല്‍: ഫലം നാളെ ഉച്ചയോടെ ഓരോരുത്തരുടെയും കര്‍മ്മ ഫലം അറിയാം തൃശ്ശൂര്‍ പൂരം ഇന്ന് കുടമാറ്റവും കോടി മാറ്റവും പൊട്ടാത്ത പടക്കങ്ങളും നാളെ വോട്ടെണ്ണല്‍ കഴിയുമ്പോള്‍ പൊട്ടിത്തീരും മുംബൈ : മലയാളികളെ കൊള്ളയടിച്ച ടിക്കട്റ്റ് പരിശോധകന്‍ അറസ്റ്റില്‍ മലയാളി എന്ന മിടുക്കനെ ആര്‍ക്കും അത്ര പെട്ടെന്ന് കൊള്ളയടിക്കാന്‍ ആകുമോ ജമാ അത്ത് പ്രവര്‍ത്തകരുടെ ഇടപെടല്‍ ആശംസ അര്‍ഹിക്കുന്നു എന്‍ഡോ സള്‍ഫാന്‍ ; സുപ്രീം കോടതിയുടെ അന്തിമ വിധി നാളെ വിധി മാലോകര്‍ക്ക് ഉതകട്ടെ എന്ന് ആശ്വസിക്കാം ഇടക്കാല നിരോധനമാവാം പകരം വിഷം കണ്ടു പിടിക്കും വരെ ഇത് ആകാം യുപി യിലെ പ്രക്ഷോഭ ഭൂമിയില്‍ പ്രവേശിച്ച രാഹുല്‍ അറസ്റ്റില്‍ കിട്ടിയ അവസരം മുതലാക്കാതിരിക്കുമോ വിത്ത്‌ ഗുണം പത്തു ഗുണം കൊച്ചു മോന്‍ ആരുടെയാ ലജ്ജ തോന്നുന്നു - രാഹുല്‍ അതേ കുട്ടുക്ഷികലുടെയും സ്വന്തം ആളുകളുടെയും അഴിമതി കണ്ടിട്ടാണോ അതോ പ്രക്ഷോഭണത്തിനെ അടിച്ചമര്‍ത്തുന്നതിനോ നാലാം റാങ്ക് മലയാളിക്ക് സിവില്‍ സര്‍വീസ് പരിക്ഷാഫലം പ്രഖ്യാപിച്ചു ;

പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 4 (11 /05 /2011 )

Image
പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 4 (11 /05 /2011 ) സര്‍വേകളില്‍ മുന്‍തൂക്കം യു .ഡി .എഫിന് - മാതൃഭൂമി /മനോരമ മുന്‍ തൂക്കമോ പിന്‍ തൂക്കമോ അറിയില്ല വേവുവോളം ഇരുന്നില്ലേ ഇനി ആറുവോളം ഇരിക്കരുതോ എന്തിനി ആക്രാന്തം മലിനീകരണച്ചട്ടം ലംഘിച്ചു എച്ച് .ഐ .എല്‍ . പൂട്ടാന്‍ ഉത്തരവ് എന്തോന്ന്‍ എല്ലു അറക്കുന്നത്‌?!. ഓണം വരുവാന്‍ ഒരു മൂലം വേണ്ടേ കടം കേറി മൂടുന്ന കാര്യം അറിയുന്നില്ലല്ലോ എന്‍ഡോ സല്‍ഫാനെ നീ യെ തുണ. സ്പേക്ട്രം കേസ് : കണി മൊഴി രണ്ടു ദിവസം കൊടതിയിലെത്തെണ്ട ഹോ !! രണ്ടു ദിവസം വെയില്‍ ആരെയും കൊള്ളികെണ്ടല്ലോ പിന്നെ ആരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും വേണ്ടല്ലോ ജില്ലാ ജഡ്ജിക്കെതിരെ നടപടിക്ക് സുപ്രീം കോടതി വേലി തന്നെ വിളവു തിന്നാല്‍ തീ കട്ട യിലും ഉറുമ്പരിച്ചാല്‍ തോളത്തിരുന്നു ചെവികടിച്ചാല്‍ എങ്ങിനെ നടപടിഎടുക്കതിരിക്കും ഒന്നര ക്കൊടിയുടെ കൈക്കുലി : പഞ്ചാബ് മന്ത്രിയുടെ സെക്രട്ടറി അറസ്റ്റില്‍ മന്ത്രിമാര്‍ എന്ത് അറിയുന്നു തന്ത്രിമാരല്ലേ ഭരിച്ചു കാശുണ്ടാക്കുന്നതു !! സമ്പത്തിന്റെ കസ്റ്റഡി മരണം : സി .ബി . ഐ. സാക്ഷി മര്‍ദനമേറ്റ് ആശുപത്ര

ഇന്നിന്റെ പ്രണയം

Image
ഇന്നിന്റെ പ്രണയം ബസ്‌ സ്റ്റോപ്പുകളില്‍ തുടങ്ങി എസ് എം എസ്സില്‍ കുടുങ്ങി മൊബൈല്‍ ഫോണില്‍ കിന്നരങ്ങളും ശീതമാം മാളുകളിലുടെ കടന്നു ചലച്ചിത്രം കണ്ടു മടങ്ങുംനേരം പരിഭവ പിണക്കങ്ങള്‍ സമാന്തരമാര്‍ന്ന തീവണ്ടി പാളങ്ങളില്‍ ലംബ മായി ഒതുങ്ങുന്ന താണോ മാരണമാര്‍ന്ന ഇന്നിന്റെ പ്രണയം

ഭ്രാന്തി

Image
ഭ്രാന്തി മനസ്സിന്റെ മതിലകം പൊളിച്ചു ഉള്ള പാച്ചിലുകളില്‍ പിന്നാലെ കുടും തെരുവോര കുസൃതി കുറ്റങ്ങളും കുറച്ചു കുടെ ഓടും നായകളും ഇരുളിലേക്കു മറ തേടി മറഞ്ഞകലും സാഹചര്യങ്ങളുടെ സഹചാരിണിയായി ഏതോ വിഭ്രാന്തി ,അതേ ഭ്രാന്തി

പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍-3 (9 /05 /2011 )

Image
പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍-3 (9 /05 /2011 ) ഉസാമയുടെ സംരക്ഷിത തടങ്കല്‍ മാറ്റി മറിക്കാം ഉസാമ അതറിഞ്ഞില്ല ഒമാബ അറിഞ്ഞിരുന്നു പാകിസ്ഥാന്‍ അറിഞ്ഞില്ലയെന്നു നടിച്ചോ ഓര്‍ത്താല്‍ ഒരു വിരോധാഭാസം ഇന്ത്യയിലിതു പോലെ നടക്കുമോ ചിന്തിച്ചാല്‍ അസംഭവമായി ഒന്നുമില്ല ലോകമേ നിന്നെ എങ്ങിനെയും മാറ്റി മറിക്കാം പണമെന്ന ഇന്ധനമുണ്ടെങ്കില്‍ കര്‍ഷക കലാപം പടരുന്നു കര്‍ഷകന്‍ കലാപത്തിലായാല്‍ കാളയുടെയും കലപ്പയുടെയും കഷ്ടകാലവും ,കല്ലേറും ലാത്തിച്ചാര്‍ജും മിച്ചം ഗെയിംസ് കരാറുകളെക്കുറിച്ച് സി . ബി .ഐ അന്വേഷണത്തിന് പി . എം .ഒ നിര്‍ദേശം മാനഹാനിയും പണനഷ്ടവും മിച്ചം സി . ബി .ഐക്ക് പേരും പെരുമയും പി . എം .ഓഫീസിന് വിരമിച്ച ഉണ്നതോദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വരുന്നു എല്ലാവരുടെയും നിലകഷ്ടത്തില്‍ വെളുപ്പ്‌ കറുപ്പാകുമോ കോമഡ്കെ പരീക്ഷ : വ്യാജ ചോദ്യപ്പേപ്പര്‍ നല്‍കി തട്ടിപ്പിന് ശ്രമിച്ച മൂന്നംഗ സംഘം അറസ്റ്റില്‍ കുളിച്ചില്ലയെങ്കിലും കോണകം പുരപുരത്തു ആയിരം പോണല്‍ എന്താ എന്‍ മകന്‍ രാജാവായില്ലേ നാടകത്തില്‍ കാന്ധഹാറില്‍ ഏറ്റുമുട്ടല്‍ തുടരുന്നു ;

കനിമൊഴിയുടെ ജാമ്യാപേക്ഷയില്‍ വിധി 14ന്‌

Image
കനിമൊഴിയുടെ ജാമ്യാപേക്ഷയില്‍ വിധി 14ന്‌ "കലജ്ഞര്‍ തോലയി കാഴ്ച്ചി പ്പെട്ടി"യുടെ കള്ളത്തരങ്ങളൊക്കെ കുട്ടുനിന്നിട്ടു "കൈയ്യ്തു " വെക്കാറായപ്പോള്‍ കോടതി തിന്നയില്‍നിന്നും കരഞ്ഞു മൊഴിഞ്ഞിട്ടു കാര്യമുണ്ടോ കാശിന്റെ ബലം തീരുമാനിക്കട്ടെ കള്ള മൊഴിയോ അതോ കണ്ണി മൊഴിയോ കന്നി മൊഴിയോയെന്നു

പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍-2

പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍-2 മലയാളം ഒന്നാം ഭാഷയായി മലയാളം ഇനി വിദ്യാലയങ്ങളില്‍ ഒന്നാം ഭാഷയായി മാറ്റിയെന്ന് സാധാരണക്കാരന്റെ മക്കള്‍ പഠിക്കട്ടെ നേതാക്കളുടെ മക്കള്‍ വിദേശത്തല്ലേ രാജയെ പഴി ചാരാന്‍ ശ്രമം കരുണയുള്ളോന്റെ മകളല്ലേ മൊഴിഞ്ഞത് എന്ത് അഴിമതി അഴി രാജക്കു മതിയെന്നു കന്നിമൊഴി 10 ,000 കോടിയുടെ നഷ്ടം എയര്‍ ഇന്ത്യയും കേന്ദ്രവും പ്രതികുട്ടില്‍ കോടികള്‍ക്ക് ഇന്ന് ഒരു വിലയുമില്ലല്ലോ പതിനായിരമോ അതില്‍ അധികമോ നഷ്ടമുണ്ടാവട്ടെ, ഇതിന്‍ ഭാരം ചുമക്കാന്‍ നൂറ്റി ഇരുപത്തിയഞ്ച് കോടി ജനമുണ്ടല്ലോ കാവല്‍ക്കാരനെ കൊന്ന് സ്വര്‍ണ്ണക്കട കൊള്ളയടിച്ചു ബാങ്കുകളുടെ പരിരക്ഷയുണ്ടല്ലോ എന്നും കൊള്ളയടിക്കുന്നവനെ ഒരുനാള്‍ കൊള്ളയടിച്ചത് സാരമില്ല പങ്കു പറ്റുവാന്‍ ഏറെ പേര്‍ വേറയുമുണ്ടല്ലോ എങ്ങിനെ കൊള്ള നടത്താതിരിക്കും ലോട്ടറി : മാര്‍ട്ടിനു മായുള്ള കരാര്‍ ഭൂട്ടാന്‍ റദ്ദാക്കി ഭൂട്ടാന്‍ പൂട്ടിയാലെന്തു 'മാര്‍ട്ടിന്‍ ലോട്ടറി' തുടങ്ങിയാല്‍ പോരെ പാര്‍ട്ടികളേറെ ഉണ്ടല്ലോ കുടെ കുടാന്‍ വാല്‍ കഷ്ണം : പേരില്‍ അസംതൃപ്പ്ത്തിയാല്‍ "മാര്‍ട്ടിന്‍പാ

പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍

പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍ ഗോതമ്പുണ്ട കണ്ണുരിലും പൂജപുരയിലും വിയ്യുരിലും കോഴികോട്ടും ഉള്ള തടവുകാര്‍ സന്തോഷിച്ചു ഇനി ഗോതമ്പുണ്ട തിന്നെണ്ട എന്തെന്നാല്‍ ചപ്പാത്തി യന്ത്രം വന്നുവല്ലോ കാണ്മാനില്ല പതിനെട്ടു മുതല്‍ മുപ്പത്ത് വരെയുള്ള പെണ്‍കുട്ടികളുടെ മാത്രമിതെന്തേ പത്രത്തില്‍ കാണ്മു അതോടൊപ്പം പാരിതോഷമായി പണം നല്‍കാമെന്നു വീട്ടുകാര്‍ പരസ്യമായ രഹസ്യം സമയത്തിനു പ്രതിഫലം കൊടുത്തിരുന്നെങ്കില്‍ പുരവിട്ടു പോകുമായിരുന്നുവോ ഇവര്‍ പാകിസ്ഥാന്റെ മുന്നറിപ്പ് അമേരിക്ക കാട്ടിയതു പോലെ ഇന്ത്യ മുതിര്‍ന്നാല്‍ വിവരം വേറെയെന്ന് പാകിസ്ഥാന്‍ മുന്നറിപ്പ് നല്‍കി ഇവിടെ ആഭ്യന്തര തീവ്രവാദികളെ പിടിക്കാന്‍ ആവാത്തപ്പോഴാണ് ഇനി വേട്ടക്കായി പാകിസ്ഥാനിലേക്ക്

ഇങ്ങിനെ പറയാമോ ആവോ ??!!!

Image
ഇങ്ങിനെ പറയാമോ ആവോ ??!!! ആഴകടലില്‍ മുത്തുവാരന്‍ പോയവനെ കാത്തിരിക്കുന്നവളുടെ മനോവേദന കണ്ണനെ കാത്തിരുന്ന രാധയുടെ മധുര നോവ്‌ കരയെ പുണര്‍ന്നകന്ന തിരമാലയുടെ കിതപ്പ് മഴയെ കണ്ടുനിന്നു രസിച്ച തിരിക വരാത്ത ബാല്യം ചെറുതോടുകളെ ചാടികടക്കുവാനാകത്ത മുട്ടുവേദനയും കാല്‍പെട്ടിയുടെ ഒഴിഞ്ഞ പിള്ള മുറിയും മുക്കുട്ടിനും കഷായത്തിനും ഗുളികകള്‍ക്കും പണത്തിനായി നീട്ടേണ്ട കൈയ്യുടെ വേദനയും മനസിന്റെ ജാള്യതയും മക്കളുടെ കണ്ണുകളില്‍ നിഴലിക്കും അവജ്ഞയും ഇനി എത്ര നാള്‍ തുടരണം , ഇതിനും നിങ്ങള്‍ നൊസ്റ്റാള്‍ജിയ എന്നും പറയുമോ ആവോ 

അനന്തതയിലേക്ക്

Image
അനന്തതയിലേക്ക് തലക്കെട്ടില്ലാത്ത ജീവിത യാതനയേറിയ കഥ തഴുതിട്ടിട്ടും ശക്തമായ കൊടുംകാറ്റുപോലെ മനസ്സിന്റെ വാതയനങ്ങളെ തള്ളി തുറന്നു മന്ത്രിക്കുന്ന അന്തരാത്മാവ് വഴി മുട്ടി നില്‍ക്കും ചിന്തകളുടെ പിരി മുറുക്കങ്ങള്‍ വിരാമമിടുന്നു വ്യാകുലതകള്‍ മുകുളുങ്ങള്‍ ഇനിയും വിരിയട്ടെ മനസ്സ് ഒരുങ്ങുന്നു അടുത്ത കവിതാ ബീജം മനസ്സിലേക്ക് ഇറങ്ങി ഗര്‍ഭം ധരിക്കട്ടെ ഒന്ന് വേഗം എഴുതി കഴിഞ്ഞിരുന്നെങ്കില്‍ നടപ്പിന്റെ വേഗത മരണത്തിലേക്കെന്ന നിത്യ ശാന്തിയില്‍ എന്നറിയാതെ

ഇല്ലേ ഇതിനൊക്കെ അറുതിയിനിയും

Image
ഇല്ലേ ഇതിനൊക്കെ അറുതിയിനിയും തീവ്രതയുടെ പ്രതീകമേ നിന്‍ പേരിനു അനുസൃതമാം താപസമാര്‍ന്ന കണ്ണുകളും നാസികയുടെ നീളത്തിനോപ്പം നീണ്ട താടിയും തോറ ബോറ മലകളിലുടെ തോളത്തു ഒരു കമ്പളിയും കൈയ്യില്‍ ഒരു കമ്പുമേന്തി മനസ്സു നിറയെ പകയും പുകയും തോക്കുപോലെ ഉള്ള സംസാരവുമായി , ലോകത്തിനെ ചലച്ചിത്രത്താല്‍ താവളം അടിസ്ഥാനം അടിത്തറക്കായി വിശുദ്ധ പോരാളിയായി കമ്മുണിസ്റ്റ് റഷ്യക്ക് എതിരെ അമേരിക്ക പാലൂട്ടി വളര്‍ത്തിയവര്‍ തന്നെ നിന്നെ നിന്റെ തന്ത്രങ്ങളാല്‍ തന്നെ പാകിസ്ഥാനത്തിലുള്ള ആബോട്ട ബാദിലെ ഓപ്പറേഷന്‍ ജെരോനിമോയിലുടെ ജീഹാദിന്‍ മുല്ലപ്പുവിന്‍ നറുമണമേല്‍ക്കാന്‍ സ്വര്‍ഗ്ഗത്തിലേക്ക് അയച്ചുവല്ലോ ചിലര്‍ക്കു നീ മിശിഹയാം ആത്മാവും മറ്റു പലര്‍ക്കും ദുരാത്മാവും ഇനി ഈ വിധ കൗരവ പാണ്ഡവ യുദ്ധങ്ങളും ദേവാസുര പാലാഴി മഥനങ്ങളും എത്രനാള്‍ തുടരുമോ ആവോ ഇല്ലേ ഇതിനു ഒരു അറുതി വരില്ലേ ലോകാ സമസ്താ സുഖിനോ ഭവന്തു ഓം ശാന്തി ശാന്തി ശാന്തി:

ഒന്ന് പരീക്ഷിക്കാമോ

Image
ഒന്ന് പരീക്ഷിക്കാമോ വരൂ ഷാങ്കായിവരെ പോയി വരം ഏതെങ്കിലും ബുദ്ധവിഹാരത്തില്‍ പോയിരുന്നു ഇങ്കുലാബ് വിളിച്ചു നോക്കാം അപ്പോഴറിയും നൂടില്‍സു കുത്തി തിന്നും ആയുധങ്ങലുടെയും കണ്ണില്‍ നിന്നും എരിഞ്ഞു കത്തുന്ന മുളപോടിയുടെയും അജിനോ മോട്ടയുടെ ക്ഷാരവും ,നോക്കിനിന്നു വാങ്ങി കെട്ടാം ചെയ്യ്തതിന്‍ കുലിയും അഴി എണ്ണം പഠിക്കാം ,പിന്നെ ദേഹത്ത് നിന്നും വായിച്ചെടുക്കാം അവരുടെ ലിപികളും

എന്തെ നീ ഇങ്ങനെ

എന്തെ നീ ഇങ്ങനെ കാത്തിരിപ്പിന്റെ ഋതുക്കളും വര്‍ഷങ്ങളും മാസങ്ങളും ദിനങ്ങളും നാഴികളും വിനാഴികളും നിമിഷങ്ങളും പിന്നിട്ടു പോകുന്ന ഈ പതിവ് ഒരു ശീലമായി മാറി കൊണ്ടിരിക്കുന്നത് കണ്ട് ഒന്ന് ചോദിച്ചോട്ടെ പ്രണയമേ നിനക്കിത്ര ക്ഷമയോ ********************************************************* ഒരു കാറ്റിന്റെ മര്‍മ്മരവും മഴയുടെ ഇരപ്പും കടലിന്റെ കരച്ചിലും കുയിലിന്റെ നാദവും ഓരോ പദ ചലങ്ങളും നിന്റെ വരവിന്റെ സൂചനകളായിരുന്നുവോ ഞാന്‍ ഓര്‍മ്മകളുടെ കുപ്പായം തുന്നി ചിരാതുകള്‍ കത്തിച്ച് ഹൃദയത്തിലെ അന്തകാര മൊഴിച്ച് നിനക്കായി കാത്തിരുന്നു എന്തെ നീ വന്നില പ്രണയമേ

എങ്ങോട്ടാണോ ഈ പോക്ക്

Image
എങ്ങോട്ടാണോ ഈ പോക്ക് ഹര്‍ത്താലും മേയ് ദിനവും കഴിഞ്ഞിന്നലെ മെയ്യനങ്ങാതെ മേയ്യുന്നുവല്ലോ ഏവരും മഴയിലോ കാട്ടിലോ ഒളിച്ചു പോയോ അതോ മറന്നു കഴിഞ്ഞോ കടന്നകന്നോ ആഘോഷത്തിന്‍ രോഷം നിത്യം വേലയുണ്ടെങ്കിലെ വിശപ്പടക്കാന്‍ കിട്ടുകയുള്ളൂ മറ്റുപലരും പണി എടുക്കുന്നു എട്ടല്ല പന്തണ്ടിലേറെ മണിക്കുറൊക്കെ ,വാര്‍ദ്ധക്യം വന്നു അടുക്കുന്നു സമയത്തിനുമുന്‍പേ വെയിലും ശുദ്ധ വായുവുമില്ലാതെ പ്രകൃതി ചക്രത്തിന് വിരുദ്ധമായി പ്രവര്‍ത്തുക്കുന്നവര്‍ ഇനിയുമെന്തേ അറിയുന്നില്ല സത്യമായതിനെയറിയാതെ ആര്‍ത്തു മുന്നേറുന്നു പണം എന്ന ഇന്ധനത്തിനായി മനുഷ്യനെ മനുഷ്യനായി കാണാനാവാതെ