ഗുരുവിൻ സാന്നിധ്യം

ഗുരുവിൻ സാന്നിധ്യം

ഗുരുവിൻ വാക്കുകൾ അമൃതമാകെ,
ശിഷ്യൻ്റെ മനസ്സിനാകെ ആനന്ദം.

ചിന്തകളുടെ ഇരുണ്ട മൂടൽമഞ്ഞ്,
ഒരൊറ്റ നോട്ടത്തിൽ മാറിപ്പോകും.

ഹൃദയത്തിൻ തഴുകലിൽ ഗുരു,
വഴികാട്ടി ദീപമാകും വാക്കും.

സത്യതിൻ ഭാസുരം പൂക്കുമ്പോൾ,
നമ്മളും ഗുരുവും ഒന്നാകും.

അറിവിൻ പാതയിലോരടിയും,
ജീവിതം സുന്ദരമാം അനുഗ്രഹം.

കരുണയുടെ ഗഗനം തുറക്കുമ്പോൾ,
ഗുരുവിൻ കൃപ വെളിച്ചമാകും .

ജീ ആർ കവിയൂർ
24 02 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ