ഏകാന്ത ചിന്തകൾ - 71
ഏകാന്ത ചിന്തകൾ - 71
സ്നേഹത്തിനും കള്ളങ്ങൾക്കും
കള്ളങ്ങൾ മറഞ്ഞിടങ്ങളിൽ
സ്നേഹത്തിനിന്നു തണലില്ല,
സത്യത്തിനായ് എപ്പോഴും നിൽക്കുക
മനസ്സിന്റെ കോടുമുടിയായി.
രഹസ്യങ്ങൾ സങ്കടമാകുമ്പോൾ
ഹൃദയം ആഴത്തിൽ മങ്ങും,
സ്നേഹത്തിന് ശാന്തി എങ്ങിനെ
അവിടെയെത്ര സ്വപ്നമുണരും?
മറച്ചു വെക്കാതെ ചിരിച്ചാൽ
സ്നേഹത്തിൻ പ്രകാശം മിളക്കും,
സത്യത്തിന് വഴിമാറാതെയെ
ജീവിതം അളവറ്റതാകും.
ജീ ആർ കവിയൂർ
19 02 2025
Comments