ഏകാന്ത ചിന്തകൾ - 69
ഏകാന്ത ചിന്തകൾ - 69
നമുക്കറിയാം സഹവാസം
സ്നേഹത്തിൻ സാരം മാത്രം
മാന്യമായി പെരുമാറുമ്പോൾ
മനസ്സിൽ വിടരും സന്തോഷം.
പൊതു ജീവിതം നന്മ ചിന്തയിൽ
ഓടിക്കണം ഒരു തോടുപോലെ
ആശയങ്ങളും ആലോചനകളും
സ്നേഹത്തിൻ ഹൃദയമാടു പോലെ.
മാന്യതയാണ് ജീവിതത്തിന്റെ
സൗന്ദര്യവും സമത്വത്തിന്റെ നിറവും
അകമഴിഞ്ഞ പെരുമാറ്റത്തിൽ
വസന്തം വിതറിയ പാതയുമായ്.
ജീ ആർ കവിയൂർ
18 02 2025
Comments