ഏകാന്ത ചിന്തകൾ - 70
ഏകാന്ത ചിന്തകൾ - 70
തിരിഞ്ഞു നോക്കുമ്പോൾ
തിരക്കൊഴിഞ്ഞാൽ പിറകെ നോക്കാം
എന്ന് കരുതിയ വരികളൊന്നും
കാലമൊഴിഞ്ഞുവെന്നറിഞ്ഞാൽ
ആഘോഷങ്ങൾ മാത്രം മിന്നും.
നഷ്ടപ്പെട്ടത് കൂട്ടിനൊപ്പം
നഷ്ടങ്ങളാലെ മനസ്സിലാകും,
ജീവിതമെന്നുചെറുതായി
നാളുകൾ കൂടെ മറഞ്ഞുപോകും.
ഇന്നു നോക്കൂ, ചിരിയുണർത്തു
നേരം കാത്തിടാൻ നിമിഷമില്ല.
സ്നേഹത്തിന് കൈകൾ നീട്ടി
സമയത്തെ ശാന്തമാക്കൂ.
ജീ ആർ കവിയൂർ
19 02 2025
Comments