ഏകാന്ത ചിന്തകൾ - 66

ഏകാന്ത ചിന്തകൾ - 66

വ്യക്തിയുടെ മൂല്യങ്ങൾ വിലമതിക്കും,
സത്യവും ധർമ്മവും പൊന്മുത്തം പോലെ,
ജീവിത പാതയിൽ തെളിയുമതു,
മനസ്സിന്റെ ആഴത്തിൽ ഉറവിടമാകും.

സത്യസന്ധതയാൽ മനസ്സു മയക്കും,
നന്മയുടെ വഴികൾ തെളിച്ചു നടക്കും,
ധാർമ്മികതയാൽ ഉരുകുന്ന ഹൃദയം,
പരമനിലയിലേക്കു കയറിയുമെത്തും.

അവന്റെ സ്വത്വം സൌരഭമായ് വീശും,
സ്നേഹത്തിനരികിൽ പ്രകാശം വീശും,
മൂല്യങ്ങളാൽ പകരുന്ന പ്രിയം,
മനുഷ്യന്റെ ആത്മാവിന് ശാന്തി മണം.

ജീ ആർ കവിയൂർ
15 02 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ