ഏകാന്ത ചിന്തകൾ - 77
ഏകാന്ത ചിന്തകൾ - 77
പരിഹാരമുള്ളതാണെങ്കിൽ,
ചിന്തിച്ച് വിഷമം വേണ്ടേ
പരിഹാരമില്ലെങ്കിൽ പിന്നെ,
ചിന്തിച്ചിട്ടു എന്ത് കാര്യമേ?
കഴിയുമെങ്കിൽ ചെയ്തു തീർക്കൂ,
കഴിയില്ലെങ്കിൽ വിട്ടൊഴിക്കൂ,
വെറുതെ ദുഃഖിക്കാതെ
ജീവിതം നമ്മെ പഠിപ്പിക്കുന്നത് കൊണ്ട്
സന്തോഷത്തോടെ മുന്നോട്ട് പോകാം,
നാളെയുടെ വെളിച്ചം തേടി,
തുടർന്നുനടന്നാൽ വഴിയുണ്ടാകും,
കാറ്റുപോലൊരു ജീവിതം നീ.
ജീ ആർ കവിയൂർ
23 02 2025
Comments