ഏകാന്ത ചിന്തകൾ - 55
ഏകാന്ത ചിന്തകൾ - 55
ആരോഗ്യം തന്നെയാകുന്നു
എല്ലാം തന്നെയോ പ്രധാനമെന്നു,
കരുതി നിന്ന കാലമെത്ര?
രോഗം വന്ന നിമിഷത്തിനായ്,
ശരീരത്തിനാണു ചിന്തയത്ര!
സമ്പത്തും പേരും മാത്രം വച്ചു,
ജീവിതം ആനന്ദമാകുമോ?
ഉള്ളിലെ ദുഃഖം ആരറിയൂ,
നൊന്തു ജീവിച്ച നീയുമോ?
രോഗം വന്നാൽ അറിയുമല്ലേ,
ആരോഗ്യം മാത്രമേ മുള്ളൂ!
ജീവിതത്തിൽ വലിയ നേട്ടം,
നല്ലൊരു സന്തോഷമാകുന്നു!
ജീ ആർ കവിയൂർ
07 02 2025
Comments