സമയം കടന്നുപോയല്ലോ?!
സമയം കടന്നുപോയല്ലോ?!
വിരഹരാഗം മൂളുമ്പോഴും
മനസ്സിൻ ചില്ലയിലെ കിളി
ആരയോ നിനച്ചു പാടി
മധുര നോവ് പകരും ശോക ഗാനം
നിഴലായി നിന്നെ തേടി
പാടിയ പാട്ടുകൾ വിങ്ങുന്നു
സമയത്തിനിടയിൽ ഞാനും
നിനച്ചിരിഞ്ഞു നിന്നെ കാത്തു
മൺ ചിരാതുകൾ കൺ ചിമ്മി
എൻ കാഴ്ചയിൽ നിനക്കായ്
പുതിയ വേഷം തേടാതെ നിന്റെ സ്മരണയിൽ ഞാൻ നിലകൊള്ളും
ഒറ്റ നോട്ടത്തിൽ തീരുന്ന
പ്രണയ ഗതി ഞാനറിഞ്ഞില്ല
പോകാതെ നിന്നെ കുറിച്ച്
നോവിൻ ഭാവമോടെ പാടി
പുതിയ ചിരിയിൽ വീണു പോകാതെ
നിന്റെ ഓർമ്മകൾക്ക് ശ്വാസം
തീരാത്ത ദു:ഖം തനിയെ
സമയം കടന്നുപോയല്ലോ
ജീ ആർ കവിയൂർ
06 02 2025
Comments