ഏകാന്ത ചിന്തകൾ - 84
ഏകാന്ത ചിന്തകൾ - 84
ഒരിക്കലും നിനച്ചിടരുത്,
ഒരുവൻ തീർത്തു ചെറുതെന്ന്,
കാലം കൈവെക്കുമപ്പോൾ,
വജ്രം തിളങ്ങും മണമോടെ.
നിഴലിനേക്കാൾ ഇരുണ്ടിട്ടും,
നാളെയുടെ വെളിച്ചമുണ്ട്,
കറുപ്പിൽ പറ്റിയ മണ്ണിനും,
മൂല്യങ്ങൾ പൊന്നാകുന്നു.
കാറ്റു കടന്നുപോകുമ്പോൾ,
വിരിഞ്ഞു പൂക്കും കാട്ടുതീ,
നിമിഷങ്ങൾ മാറ്റുമൊരു ദിവസം,
കാതിരിപ്പിൻ വിശ്വസിച്ചോരു മനസിൽ.
ജീ ആർ കവിയൂർ
27 02 2025
Comments