കാടിന്റെ കാവൽക്കാർ
കാടിന്റെ കാവൽക്കാർ
കാടിനെയും കല്ലിനെയും
കണ്ണായി കാവൽക്കാരൻ
വനം നിറഞ്ഞ അഗാധതയിൽ
വൈരമായി നിറയുന്നവൻ
മഴയിലും കനൽ വെയിലിലും
പാത തിരിച്ചറിയുന്നു താൻ
ജന്തുക്കളെ രക്ഷിക്കുവാൻ
ജീവിതം ഉഴിഞ്ഞു വച്ചയാൽ
ധൈര്യമാണ് ആയുധമാകെ
സ്വപ്നമാണ് സംരക്ഷണം
ഇന്ന് നാം കൈകോർക്കുവിൻ
കാടിനായുള്ള കാവൽക്കാർക്കായ്
ജീ ആർ കവിയൂർ
01 08 2025
Comments