ആപ്പിളും മേപ്പിളും

ആപ്പിൾ മരവും
മേപ്പിൽ മരവും
കണ്ടു കവി മിണ്ടാതെ
എഴുതുവാനാകുമോ
 
വന്നിതു കാനഡയിലെ
-സാഗയിൽ 
അനിലിൻ്റെ വസതിയിൽ 
ഇരിക്കെ കുറവിലങ്ങാടു ഓർമ്മയിലെത്തിനിൽക്കുന്നു. 
കവിയൂരിലേക്ക് ഉള്ള വഴിയില്ലാ

കണ്ടത് മുതൽ ഏതോ
മുൻജന്മ സുഹൃതം പോലെ
ഉദരനിമിത്തം ബഹുകൃത വേഷം0
മാമല നാടെ നിനക്കാണ് 
ഏറെ സൗന്ദര്യമെന്നു പറയട്ടെ 
പെറ്റമ്മതൻ ഭാഷയല്ലോ ഏവർക്കും  
പ്രിയകരമെങ്കിലും പോറ്റമ്മയാം
ആംഗലേയവും ഫെഞ്ചും
സോദരി മാരെങ്കിലും...
വിശപ്പ് ഏവർക്കുമൊരുപോലെ അല്ലോ

ജീ ആർ കവിയൂർ
23 08 2025
( കാനഡ , മിസ്സിസ് സാഗ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “