വിദ്യാരംഭം
വിദ്യാരംഭം
പുതിയ വഴി തുടങ്ങുന്നു ഹൃദയം നിറഞ്ഞ്,
ജ്ഞാനത്തിന്റെ വെളിച്ചം തെളിയുന്നു.
ചെറിയ കൈകളിൽ പഠനത്തിന്റെ താക്കോൽ,
അജ്ഞാതതയുടെ വാതിൽ തുറക്കുന്നു.
മൃദുവായി ഉച്ചരിക്കുന്ന മന്ത്രങ്ങൾ,
ജ്ഞാനത്തിന്റെ വിത്തുകൾ നന്നായ് വിതറി.
തിളങ്ങുന്ന കണ്ണുകൾ അതൃപ്തിയോടെ,
സത്യം കാണാൻ തുടക്കം വെക്കുന്നു.
പഴയ വാക്കുകളും കഥകളും പറഞ്ഞ്,
സ്വപ്നങ്ങൾ ഉണരുന്നു, ഭാവി തുറക്കുന്നു.
ഓരോ പടി കൂടി മനസ്സുകൾ വളരും,
പോകരുത് ഈ പുണ്യ ചടങ്ങിൽ അവഗണിക്കാം .
ജീ ആർ കവിയൂർ
12 08 2025
(കാനഡ ,ടൊറൻ്റോ )
Comments