എൻ്റെ ഹിന്ദി ഗസൽ ഗാന രൂപത്തിൽग़ज़ल-सी तन्हाई
എൻ്റെ ഹിന്ദി ഗസൽ ഗാന രൂപത്തിൽ
ग़ज़ल-सी तन्हाई
है मेरा इश्क़ अनोखा-सा,
दिल-दरिया में लहर-सा।
सागर शोर मचाए है रातों में,
दिल तन्हा गुनगुनाए ग़ज़ल-सा।
तेरी यादों की बारिश में भीगा हूँ,
हर आहट लगे मुझे सवाल-सा।
तेरे जाने की ख़ामोशी कहती है,
हर पल की धड़कन बवाल-सा।
चाँदनी रात में भी तू ही दिखे,
हर मंज़र लगे मुझे कमाल-सा।
‘जी आर’ ने जो लिखा है तन्हाई में,
वो भी तेरा ही है ख़याल-सा।
जी आर कवियुर
04 08 2025
ഗസൽപോലൊരു തനിമ (ഗാനം)
പ്രണയമൊരു ചാറ്റൽമഴയായി,
ഹൃദയത്തിൽ തിരമാല ഉയർന്നു.
കടൽ അലമുറയിടും രാത്രിയിൽ,
തനിമയോടെ ഞാനും പാടുന്നു ഗാനം.
നിന്റെ ഓർമ്മകളുടെ സാമീപ്യം,
മുല്ലപ്പൂവിൻ സുഗന്ധംപോലെ തോന്നുന്നു.
നീ ഇല്ലാത്ത നേരം വേദനാപൂരിതം,
ഇടവേള പോലും കനൽപോലെ.
നിറമുള്ള രാത്രിയിലും ഒരേ പോലെ,
നിന്റെ രൂപം എന്നിൽ നിഴലായി.
'ജി.ആർ' തനിച്ചെഴുതിയ വരികളിൽ,
നീ വിരിയുന്നു സ്വപ്നമായി.
ജീ ആർ കവിയൂർ
04 08 2025
Comments