എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷാ

എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷാ 


 ग़ज़ल

रात पलकों पे ख़्वाबों की चादर बिछाई,
तेरी यादों से गुलदस्तां फिर से सजाई।

तेरे बिन हर सवेरा अधूरा लगे,
चाँदनी भी लगे जैसे रोयी-सोई।

तन्हा लम्हों ने सीखा दिया ये सबक,
हर खुशी अधूरी है तेरे बिना कोई।

तेरी आवाज़ की खुशबू अभी तक है ज़िंदा,
हर हवा कुछ कहे, हर खामोशी भी खोई।

बिछड़ के भी तू पास है धड़कनों में,
तेरे नाम की धुन दिल ने चुपचाप संजोई।

तेरे ख़्वाबों से रिश्ता कभी टूट न पाया,
'जी आर' ने फिर वही तन्हाई गले से लगाई।

जी आर कवियुर 
02 08 2025


മിഴികൾക്കു മുകളിൽ സ്വപ്നങ്ങളുടെ പുതപ്പ് വിരിച്ചു,
നിന്റെ ഓർമകളാൽ പൂമാല വീണ്ടും അലങ്കരിച്ചു।

നീയില്ലാതെ രാവുകൾ ഉറക്കമില്ലാതെ ഒഴുകുന്നു,
കുയിലിൻ്റെ പാട്ട് പോലും നീയാണ് എന്ന് തോന്നിച്ചു।

ഏകാന്ത നിമിഷങ്ങൾ എനിക്കൊരു സ്വാന്തനം നൽകി,
സന്തോഷം പോലും നീയില്ലാതെ ശൂന്യതയിലേക്ക് മിഴിച്ചു.

നിന്റെ മൊഴികളുടെ സുഗന്ധം ഇന്നും നിലനിൽക്കുന്നു,
ഓരോ കാറ്റും പറഞ്ഞു കാതിൽ നിന്നെ കുറിച്ചു 


വിട്ടുപോയാലും, എന്റെ ഹൃദയതാളത്തിൽ നീ അടുത്തുണ്ട്
നിൻ നാമം ഗാനമായ് ചുണ്ടിൽ ഞാൻ സൂക്ഷിച്ചു.

നിന്റെ സ്വപ്നങ്ങളുമായുള്ള ബന്ധം ഒരിക്കലും തീർന്നില്ല,
‘ജി.ആർ.’ വീണ്ടും അതേ ഏകാന്തതയെ നെഞ്ചിലേറ്റി താലോലിച്ചു.

ജീ ആർ കവിയൂർ
02 08 2025


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “