ജീവത സായന്തനത്തിൽ
ജീവത സായന്തനത്തിൽ
ജീവിത സായന്തന മിഴികൾ തുറന്ന്
ശാന്തമായൊരു പ്രകാശം വിരിയുന്നു.
കടന്നുപോയ കാലങ്ങളുടെ വഴിയിൽ
ഓർമ്മ പൂക്കൾ പൊഴിഞ്ഞു വീണിടുന്നു.
മങ്ങിയുറങ്ങും സൂര്യന്റെ ചായലിൽ
സ്വപ്നങ്ങൾ മൃദുവായി വിളങ്ങുന്നു.
കണ്ണീരൊഴുക്കി നടന്ന പാതകൾ
ഇന്നു പുഞ്ചിരികളാൽ മൂടുന്നു.
അവസാന ഗാനം മെല്ലെ മിടിച്ചു
ഹൃദയം സബിതയുടെ സാന്നിധ്യത്തിൽ ശാന്തതയിൽ നിറയുന്നു.
ജീവിത സന്ധ്യ ഒരു കവിത പോലെ
നിശ്ശബ്ദത്തിൽ സംഗീതം പകരുന്നു.
ജീ ആർ കവിയൂർ
03 10 2025
( കാനഡ , ടൊറൻ്റോ)

Comments