എൻ പ്രിയേ ( new generation song )

എൻ പ്രിയേ ( new generation song )

ഹൃദയത്തിൽ നീ മിന്നി തിളങ്ങുന്നു എൻ പ്രിയേ,
ഓർമ്മകളിൽ നിറഞ്ഞുപോയി എൻ പ്രിയേ।

മൗനത്തിൽ നിന്നെ തേടുന്നു എൻ പ്രിയേ,
സ്വപ്നങ്ങൾ നിറവേറി ഹൃദയമതിൽ എൻ പ്രിയേ।

ചന്ദ്രപ്രഭയിൽ നിൻ മുഖം കാണാൻ ആഗ്രഹം,
പ്രണയത്തിലെ ഓരോ നിമിഷവും ഓർമ്മയായി എൻ പ്രിയേ।

പൂക്കളെ പോലെ വിരിഞ്ഞു നിൻ സ്മിതം,
ഹൃദയം മുഴുവൻ മിടിക്കുന്നു എൻ പ്രിയേ।

മഴ പെയ്യുമ്പോൾ നിന്റെ സംഗീതം കേൾക്കുന്നു,
ഓരോ തുള്ളിയും പറയുന്നു നീ മാത്രം എൻ പ്രിയേ।

ജി ആറിൻ്റെ
ജീവിത പാതയിൽ സ്നേഹം സഫലമാകട്ടെ,
എന്നെ എന്നും ഓർമ്മിപ്പിക്കട്ടെ എൻ പ്രിയേ

ജീ ആർ കവിയൂർ
07 10 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “