ഓർമ്മയും മദിരയും (ഗസൽ)
ഓർമ്മയും മദിരയും (ഗസൽ)
ഓർമ്മ നീ ഞാനെന്തു വേദിച്ചു,
മദിരയും എന്റെ ഹൃദയം വേദിച്ചു.
പ്രതി രാത്രി നിന്റെ ഓർമ്മയിൽ മുങ്ങി,
ഓരോ മദിരത്തിലും നിന്റെ മുഖം വേദിച്ചു.
പ്രേമ പാതയിൽ ഒറ്റക്കായി നടന്നു,
ഓരോ പടിയിലും നിന്റെ ഓർമ്മ വേദിച്ചു.
സംഗീത താളത്തിൽ ഓരോ സുറും മുഴങ്ങി,
ഓരോ സ്വരത്തിലും നിന്റെ ചിരി വേദിച്ചു.
നിന്റെ കണ്ണുകളിൽ ഞാൻ കണ്ടത്,
ഓരോ നിമിഷവും നിന്റെ മായാജാലം വേദിച്ചു.
ലോകം അറിയട്ടെ എങ്ങിനെയെന്ന്,
ജീ ആർ ഹൃദയം നിന്നിൽ വേദിച്ചു.
ജീ ആർ കവിയൂർ
23 10 2025
(കാനഡ, ടൊറന്റോ)
Comments