നിന്റെ ഓർമ്മയുടെ ലഹരി (ഗാനം)
നിന്റെ ഓർമ്മയുടെ ലഹരി (ഗാനം)
നിൻ്റെ ചേരിയിൽ മദിര പെയ്തു,
നിൻ്റെ മധുരത്തിൽ ജനങ്ങൾ തണലിലായി.(2)
മദിരയിൽ മദിര ചേർന്നു ഈ വഴി,
നിന്റെ ഓർമ്മയുടെ മധുരം ഹൃദയത്തിൻറെ താളത്തിൽ.(2)
മിഴികളിൽ നിന്നെ ഞാൻ കണ്ടപ്പോൾ,
മധുര നൊവുകൾ ഹൃദയം നനയുന്നു(2)
സംഗീതത്തിലെ എല്ലാ താളങ്ങളിലും,
നിന്റെ നാമം ഓരോ പാട്ടിലും തെളിയുന്നു.(2)
സന്ധ്യയിൽ കാറ്റ് മൂളി വീശുമ്പോൾ,
നിന്റെ ശ്വാസം പൂമഴയായി വീണ് അലിഞ്ഞു.(2)
ഈ വരികൾ എഴുതി കൊണ്ടിരിക്കെ,
ജീ ആറിയുടെ ഉള്ളം,
നിൻ ഓർമ്മകളാൽ വീണ്ടും ഹൃദയത്തിൽ നിറഞ്ഞു.(2)
ജീ ആർ കവിയൂർ
23 10 2025
( കാനഡ, ടൊറോൻ്റോ)
Comments