ഏകാന്ത ചിന്തകൾ - 89
ഏകാന്ത ചിന്തകൾ - 89
നല്ല സൗഹൃദം കണ്ണുപോലെയും ഹൃദയമാം,
ഒരു ചിരിയാൽ ഹൃദയം തണുപ്പിക്കാം.
സന്തോഷത്തിലൊരു കിരണമാകും,
ദു:ഖത്തിൽ ചാർത്തും ഒരു കരുതലായ്.
സത്യത്തിനും സ്നേഹത്തിനും മുഖമായ്,
ഒരിക്കലും തകരാത്ത ബന്ധമായ്.
നമ്മിൽ പ്രതിഫലിക്കുമൊരു പ്രകാശം,
നന്മപകർന്നൊരു നിഴലാകാം.
കാലം മാറിയാലും മങ്ങുന്നില്ല,
സൗഹൃദത്തിന്റെ തിളക്കം ചെരിയുന്നില്ല.
ജീ ആർ കവിയൂർ
01 03 2025
Comments