ഏകാന്ത ചിന്തകൾ - 118

ഏകാന്ത ചിന്തകൾ - 118

അനുമോദനത്തിന്റെ
ആശംസകൾ നേരാൻ
സ്മൃതി ജാലകം തുറക്കാതെ
വിസ്മൃതിയിലാഴുന്നു ഇന്നും.

അഹമോ ഇത് അറിയില്ല,
അജ്ഞതയല്ലയെന്നു കരുതാം,
വിജ്ഞാനത്തിന് കുറവല്ല,
അവിരാമമിടട്ടെ സത്യമെന്നതും!

അന്തർദൃശ്യ ജാലകത്തിൽ
കാണും കാഴ്ചകൾ ഒക്കെ,
വീണിടത്തു കിടന്ന് ഉരുളുന്നവർ,
സ്വയം കിടന്നിട്ടുതുപ്പുന്നു ചിലർ!

ജീ ആർ കവിയൂർ
17 03 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ