സത്യമായ നിയതി
സത്യമായ നിയതി
ജീവിതം അവനിൽ നിന്നുള്ള വരദാനമായോ,
ഓരോ നിമിഷവും അവൻ്റെ തണലായോ।
വരുന്നത് ഇവിടെ, പോയവരാകും,
ഈ സത്യം അവൻ്റെ പ്രതിഫലമായോ।
അവൻ താല്പര്യം കണ്ടാൽ കല്ലും പൊന്നാകും,
ഓരോ നിമിഷവും അനുഗ്രഹമായോ।
ഒരിക്കൽ വെളിച്ചം, മറ്റൊരിക്കൽ നിഴൽ,
ഓരോ രൂപവും അവൻ്റെ ദർശനമായോ।
'ജി.ആർ' എഴുതുന്ന ഓരോ വാക്കും,
അവൻ്റെ പ്രാർത്ഥനായോ।
ജീ ആർ കവിയൂർ
22 03 2025
Comments