ഏകാന്ത ചിന്തകൾ - 121
ഏകാന്ത ചിന്തകൾ - 121
പിഴവുകൾ തീർത്തു തളരേണ്ടാ
പരിഹരിക്കുമ്പോൾ വിജയം നേടാം
തെറ്റുകൾ മനസിലാക്കുവാൻ പഠിക്കണം
നീതി വഴിയിൽ മുന്നോട്ട് നടക്കണം
പറയാതെ മറ്റുള്ളവരെ കുറ്റം
തനിയെ നാം വഴി തിരുത്താം
നമ്മുടെ വീഴ്ച നമ്മുടേതാവാം
അതിനാൽ ഉണർന്ന് പോരാടാം
മറിച്ചാൽ ലോകം തിരിഞ്ഞാലും
സത്യം നിലയ്ക്കും, ദുഃഖം മാറും!
ജീ ആർ കവിയൂർ
18 03 2025
Comments