""നൂഡിൽസ്: രുചിയും ആശങ്കയും"
""നൂഡിൽസ്: രുചിയും ആശങ്കയും"
ചൈനയിൽ ജനിച്ച നീണ്ട മണ്ണിരപോലെ
നൂഡിൽസ് പിന്നെ ലോകം കവിഞ്ഞു.
ക്ഷണിക പാചകം, സമയം ലാഭം,
പകൽ-രാത്രി എവിടെ വേണമെങ്കിലും!
ചൂടോടെ കഴിച്ചാൽ രുചി കണക്കേ,
പക്ഷേ ആരോഗ്യം കനൽപോലെയേ!
രസായനം കൂടിയാൽ വിഷമം,
നല്ലതോ മോശമോ, ചിന്തിക്കണം!
കുഞ്ഞുങ്ങളും മുതിർന്നവരും
ആസക്തിയോടെ തിന്നിത്തീർക്കും.
നല്ലതോ ചീത്തയോ, വിവേകം വേണം,
സന്തുലിത ഭക്ഷണം ജീവന്റെ ആധാരം!
ജീ ആർ കവിയൂർ
29 03 2025
Comments