എൻ്റെ ഹിന്ദി ഗസലിൽ നിന്നും

എൻ്റെ ഹിന്ദി ഗസലിൽ നിന്നും 
धड़कता हुआ एहसास (ग़ज़ल )

जान लो, ये पत्थर नहीं, धड़कता हुआ है,
सीने में बसा दिल, तड़पता हुआ है।

यादों की लपट से ये जलता रहा है,
ख़्वाबों में भी हर पल सिसकता हुआ है।

मौसम भी समझता है आहों की गर्मी,
बादल भी मेरे संग बरसता हुआ है।

तन्हाई के साए में रोता है कोई,
हर दर्द का रिश्ता पिघलता हुआ है।

तू दूर सही, पर ये मन मानता क्या,
हर रोज़ तेरा नाम लिखता हुआ है।

पूछो न 'जी आर' ये हालत मेरी अब,
आईना भी चेहरा झिझकता हुआ है।

जी आर कवियूर
07 - 03 -2025

എൻ്റെ ഹിന്ദി ഗസൽ പരിഭാഷപ്പെടുത്തിയപ്പോൾ ഒരു ഗീതായി
മലയാളത്തിൽ ഗസൽ നിയമങ്ങൾ പാലിച്ച് എഴുതാൻ ഏറെ ബുദ്ധി മുട്ട് ഉണ്ട് 

ഉണർന്നു സ്പന്ദനം 

പാഷാണമല്ല ഇത്, ഉരുകുന്ന ഹൃദയമാണ്,
കണ്ണുകളിൽ നിറയുന്ന ഓർമ്മകളാണ്.

ഓർമകളിൽ വീണ്ടും മിഴിവുണരുമ്പോൾ,
സ്വപ്നങ്ങൾ തളിർക്കും, ദുഃഖം മറയുമ്പോൾ.

നിശ്ശബ്ദതയിൽ മുഴുകും ഈ രാവിൽ,
നയനം തിരയുന്നു, തിരിച്ചു വരുമോ?

മേഘങ്ങൾ അറിയും മൗന തിരകളിൽ,
നേരം കടന്നാലും മുറിവുകൾ ഉണങ്ങുന്നില്ല.

നീ വിട്ടുപോയെങ്കിലും മനസ്സിലോ,
ഇന്നും നിറയുന്നു നിന്റെ നിശ്വാസം.

ജീ ആർ കവിയൂർ
07 03 2025 


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ