ഏകാന്ത ചിന്തകൾ - 99

ഏകാന്ത ചിന്തകൾ - 99


ജീവിതം പുഞ്ചിരിയായി മാറട്ടെ,
ഇഷ്ടങ്ങൾ നിറഞ്ഞൊരു ലോകം ആവട്ടെ.
നഷ്ടങ്ങളെ എണ്ണിയിരിക്കേ,
ഹൃദയം സന്തോഷം മറക്കാതിരിക്കേ.

കാറ്റിനോട് പുഞ്ചിരിച്ച് നിന്നാൽ,
കരയുന്ന മഴയില്ലെന്നതറിയേ.
നീലാകാശം നോക്കി സ്വപ്നമെഴുതുക,
ചിറകുവിരിച്ച് ഉയരങ്ങൾ കൈവരിക്കേ.

കഷ്ടങ്ങൾ വന്നാലും കരുതുക,
ഇഷ്ടങ്ങൾക്ക് വേണ്ടി നിലകൊള്ളുക.
ഉറങ്ങാത്ത ആ നീണ്ട രാവുകളിൽ,
സ്വപ്നങ്ങൾ സംഗീതമാകട്ടെ!

ജീ ആർ കവിയൂർ
07 03 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ