"तू ही तू" (ग़ज़ल)"നീ മാത്രം" (ഗസൽ)

"तू ही तू" (ग़ज़ल)
"നീ മാത്രം" (ഗസൽ)


इश्क़ की फ़रियाद में तू ही तू हो,
हर बीती हुई याद में तू ही तू हो।

तेरी वो भीगी छुअन गालों पे अब तक,
अब भी दिल में ठंडक सी रखती है तू हो।

जो लब पे दुआ थी, जो अश्कों में थी,
वो पहली मुहब्बत की राहत थी तू हो।

हर एक मंजर में खुशबू बसी तेरी,
जो बीत भी जाए, हकीकत थी तू हो।

तन्हाइयों में जागी हैं आँखें मेरी,
रातों में अब भी सिसकती है तू हो।

'जी आर' की ग़ज़लों में हर इक जगह,
हर शेर, हर नज़्म, हर दास्तान में तू हो।


जी आर कवियुर 
25 - 03 -2025

എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ ശ്രമം 
ഹിന്ദിയിൽ ഉള്ള മാറ്റ് ഒരു പക്ഷെ മലയാളത്തിൽ നൽകാൻ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു 

"നീ മാത്രം" (ഗസൽ)

അറിയുക, പ്രണയത്തിൽ നീ മാത്രം,
ഓർമ്മകളുടെ വസന്തത്തിൽ നീ മാത്രം.

നിന്റെ തണുത്ത തൊടലുകളിൽനിന്നും,
മനസിൽ നിറയുന്ന ശിശിരമേ, നീ മാത്രം.

പ്രാർത്ഥനകളിലും, അശ്രു തുള്ളികളിലും,
ആദ്യ സ്നേഹതരംഗമേ, നീ മാത്രം.

ഓരോ നിമിഷവും സുഗന്ധം നിന്റെ,
കാഴ്‌ചയല്ല, സത്യമായ് നീ മാത്രം.

തനിമയിൽ മിഴികൾ ഉണരുന്നു,
രാത്രികൾക്കും ശ്വാസമേ, നീ മാത്രം.

'ജി ആർ'ന്റെ ഗാനങ്ങളിൽ എല്ലായിടവും,
വേദനയിലും ഗസലേ, നീ മാത്രം.

ജീ ആർ കവിയൂർ
26 03 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ