എൻ്റെ ഹിന്ദി ഗസലിൻ്റെ മലയാളം ആക്കാൻ ഒരു ശ്രമം

എൻ്റെ ഹിന്ദി ഗസലിൻ്റെ മലയാളം ആക്കാൻ ഒരു ശ്രമം 

यादों का सिलसिला (ग़ज़ल)

ग़मों ने बांट लिया तेरी यादों का सिलसिला,
गुस्ताखियों ने फिर छेड़ा तेरी यादों का सिलसिला।

सफ़र में राहें भटकती रहीं तमन्नाओं की,
मगर न टूटा कभी दर्द-ए-दिल का सिलसिला।

नज़र से गिर गए सब झूठे सपने तेरे,
बचा रहा तो बस एक वफ़ा का सिलसिला।

जो बात दिल में थी, होंठों पे आ न सकी,
सुलग रहा है अभी तक ख़ामोशी का सिलसिला।

चले थे छोड़ के जिस मोड़ पर मुझे तुम,
वहीं खड़ा है अब भी इंतज़ार का सिलसिला।

क़लम से अश्क टपकते रहे, ग़ज़ल बनती गई,
जी आर ने यूँ लिखा अपने ग़म का सिलसिला।

जी आर कवियूर
 10 - 03 -2025



ഓർമകളുടെ ശൃംഖല

ദുഖങ്ങൾ പങ്കിട്ടു നിന്റെ ഓർമകളുടെ ശൃംഖല,
നിശ്ശബ്ദത വീണ്ടും ഉണർത്തി ആ ശൃംഖല.

പ്രണയമഴയിലൊഴുകി വഴികൾ മറഞ്ഞുവെങ്കിലും,
ഹൃദയത്തിലിന്നും കനിഞ്ഞിരിക്കുന്നു ആ ശൃംഖല.

നീ വിട്ടുപോയ സ്വപ്നങ്ങൾ പൊഴിഞ്ഞുവെങ്കിലും,
അവശേഷിച്ചോരു സ്നേഹത്തിന്റെ ശൃംഖല.

മനസ്സിലെ വാക്കുകൾ ഒടുങ്ങിയതെന്തേ,
ചടഞ്ഞിരിക്കുമീ നിശ്ശബ്ദതയുടെ ശൃംഖല.

വിട്ടുപോയ വഴിത്തിരിവിൽ നീറിനില്ക്കുന്നു,
അതിരുകളില്ലാത്ത കാത്തിരിപ്പിന്റെ ശൃംഖല.

കാലത്തിൻ കണ്ണീർ തുളുമ്പി പാടിക്കൊണ്ടിരിക്കുന്നു,
ജീ ആറിൻ്റെ ഹൃദയത്തിൽ നിറഞ്ഞുനില്ക്കുന്നു ആ ശൃംഖല.

ജീ ആർ കവിയൂർ
10  03 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ