മങ്ങാതെ ഇരിക്കട്ടെ .............
മങ്ങാതെ ഇരിക്കട്ടെ .............
ഇന്ന് എന്‍ നെഞ്ചില്‍
ചായും മോഹത്തിന്‍
ചാഞ്ചല്ല്യം നീയോ
നീറുമുള്ളം തീര്‍ക്കും
ഓര്‍മ്മ പിറാവുകള്‍
കുറുകി നിന്‍ നാമം മാത്രം
കൂട്ടുകുടാന്‍ കുട്ടുവരാം
കാവലാളായി കാത്തിരിക്കാം
മോഹം പൂക്കും വരക്കും
കൊത്തി കുടിക്കാന്‍
ഇഴയും ശീല്‍ക്കാരങ്ങളുടെ
മൊഴിയടക്കാം
കൊത്തിയകറ്റും വരെ
ചുണ്ടുകളില്‍ കൊറ്റിനു വക
തേടാന്‍ ഒപ്പം വരാം
പ്രണയ നൊമ്പര മകറ്റാന്‍
പാടാമേറെയായി
പഞ്ചമംനിനക്കായി
ഓര്‍മ്മയകറ്റാതെ
ഒളിയായി തെളിഞ്ഞു കത്തട്ടെ
ഒരിക്കലുമാനയാത്ത നമ്മള്‍ തന്‍ പ്രണയം
ഇന്ന് എന്‍ നെഞ്ചില്‍
ചായും മോഹത്തിന്‍
ചാഞ്ചല്ല്യം നീയോ
നീറുമുള്ളം തീര്‍ക്കും
ഓര്‍മ്മ പിറാവുകള്‍
കുറുകി നിന്‍ നാമം മാത്രം
കൂട്ടുകുടാന്‍ കുട്ടുവരാം
കാവലാളായി കാത്തിരിക്കാം
മോഹം പൂക്കും വരക്കും
കൊത്തി കുടിക്കാന്‍
ഇഴയും ശീല്‍ക്കാരങ്ങളുടെ
മൊഴിയടക്കാം
കൊത്തിയകറ്റും വരെ
ചുണ്ടുകളില്‍ കൊറ്റിനു വക
തേടാന്‍ ഒപ്പം വരാം
പ്രണയ നൊമ്പര മകറ്റാന്‍
പാടാമേറെയായി
പഞ്ചമംനിനക്കായി
ഓര്‍മ്മയകറ്റാതെ
ഒളിയായി തെളിഞ്ഞു കത്തട്ടെ
ഒരിക്കലുമാനയാത്ത നമ്മള്‍ തന്‍ പ്രണയം
Comments
നല്ല കവിത
ശുഭാശംസകൾ.....