കുറും കവിതകള്‍ 245
കുറും കവിതകള്‍ 245
ഉള്ളിലെ ഹീനത
പ്രതിഫലനം കണ്ണാടിയില്‍
ഞാന്‍ ആരെന്നൊരു ചോദ്യം
ഗംഗാതടത്തില്‍
പുകയുന്ന ഗാഞ്ചാ.
നിഴലുകള്‍ക്കു സപ്ത വര്‍ണ്ണം
നിസംഗത
ലാഘവ മാനസം ,
പാദ സ്മരാമി..
മനസ്സു പൂര്‍ണ്ണ ധ്യാനത്തില്‍
എല്ലാം പരമാനന്ദം...
ഏകം ബ്രഹ്മം...!!
ഉടുക്കാതവനു പിന്നാലെ
തോക്കിന്‍ കാവല്‍
ശംഭോമഹാദേവ
ഉടുക്കാത്തവരുടെ ഇടയില്‍
കുംഭമേളത്തിരക്കിനുള്ളില്‍ ..
സത്യം ശിവം സുന്ദരം
ആകാശത്തിനു ചുവട്ടില്‍
മനസ്സു ആനന്ദലഹരിയില്‍
ശിവോഹം ......
നാളെ ഞാനും ഒരാളാകും
ലോകത്തിന്‍ മുന്നില്‍.
സ്വപ്നപന്തുരുണ്ടു.
അന്നം തേടി മുന്നം
വിശപ്പ് വഴികാട്ടി
ഒന്നിനു പിന്നെ ഒന്ന്
സൂര്യകാന്തി വിരിഞ്ഞു
മനസ്സില്‍ സ്വപനങ്ങള്‍ .
ജീവിതങ്ങള്‍ വഴിയില്‍ കണ്ടു .
മനം ലക്ഷ്യത്തിലേക്ക്
എത്തിനില്ക്കുന്നു .
ലക്ഷദീപ ദർശനം സുന്ദരം....
ഉള്ളിലെ ഹീനത
പ്രതിഫലനം കണ്ണാടിയില്‍
ഞാന്‍ ആരെന്നൊരു ചോദ്യം
ഗംഗാതടത്തില്‍
പുകയുന്ന ഗാഞ്ചാ.
നിഴലുകള്‍ക്കു സപ്ത വര്‍ണ്ണം
നിസംഗത
ലാഘവ മാനസം ,
പാദ സ്മരാമി..
മനസ്സു പൂര്‍ണ്ണ ധ്യാനത്തില്‍
എല്ലാം പരമാനന്ദം...
ഏകം ബ്രഹ്മം...!!
ഉടുക്കാതവനു പിന്നാലെ
തോക്കിന്‍ കാവല്‍
ശംഭോമഹാദേവ
ഉടുക്കാത്തവരുടെ ഇടയില്‍
കുംഭമേളത്തിരക്കിനുള്ളില്‍ ..
സത്യം ശിവം സുന്ദരം
ആകാശത്തിനു ചുവട്ടില്‍
മനസ്സു ആനന്ദലഹരിയില്‍
ശിവോഹം ......
നാളെ ഞാനും ഒരാളാകും
ലോകത്തിന്‍ മുന്നില്‍.
സ്വപ്നപന്തുരുണ്ടു.
അന്നം തേടി മുന്നം
വിശപ്പ് വഴികാട്ടി
ഒന്നിനു പിന്നെ ഒന്ന്
സൂര്യകാന്തി വിരിഞ്ഞു
മനസ്സില്‍ സ്വപനങ്ങള്‍ .
ജീവിതങ്ങള്‍ വഴിയില്‍ കണ്ടു .
മനം ലക്ഷ്യത്തിലേക്ക്
എത്തിനില്ക്കുന്നു .
ലക്ഷദീപ ദർശനം സുന്ദരം....
Comments