കുറും കവിതകൾ 233
കുറും കവിതകൾ 233
മുക്കുറ്റി പൂവിന്‍
മുന്നിലിരുന്നവള്‍
പാടി പ്രണയഗാനം
തട്ടേക്കാട്ടെ
തട്ടിന്‍ പുറത്തു കള്ളന്‍
കൂമന്‍ കൂകി വിളിച്ചു
മനസ്സെന്ന ചിമിഴില്‍
ഒരു മുത്തു തിളങ്ങി
സുപ്രഭാതമെന്നു
നിന്‍ ഓര്‍മ്മ പുഞ്ചിരിച്ചു
കുന്നി കുരുമണിയിലുടെ
നഷ്ട ബാല്യമേ
വഴിയോര നൊമ്പരം
ക്യാമറ കണ്ണിന്റെ പിറകില്‍
കച്ചവട കണ്ണു തിളങ്ങി
ഉള്ളില്‍ വിരിയും
കവിത അവള്‍
പിണങ്ങി പോയി
ഹൈക്കുവിനുണ്ടോ
ഞായറെന്നും വെള്ളിയെന്നു
അത് ജീവിതം
ചിരിച്ചും കരഞ്ഞും
ജീവിത നൗക
ആടി ഉലയുന്നു കടല്‍
കരയാന്‍ മറന്നു
ചിരിക്കാന്‍ പഠിച്ചു
ജീവിതമെന്ന സിനിമ
ചിരിക്കാനും കരയാനും
ഒരുപോലെ മനസ്സെന്ന
കടല്‍ തിരമാല ആടി ഉലഞ്ഞു
മുക്കുറ്റി പൂവിന്‍
മുന്നിലിരുന്നവള്‍
പാടി പ്രണയഗാനം
തട്ടേക്കാട്ടെ
തട്ടിന്‍ പുറത്തു കള്ളന്‍
കൂമന്‍ കൂകി വിളിച്ചു
മനസ്സെന്ന ചിമിഴില്‍
ഒരു മുത്തു തിളങ്ങി
സുപ്രഭാതമെന്നു
നിന്‍ ഓര്‍മ്മ പുഞ്ചിരിച്ചു
കുന്നി കുരുമണിയിലുടെ
നഷ്ട ബാല്യമേ
വഴിയോര നൊമ്പരം
ക്യാമറ കണ്ണിന്റെ പിറകില്‍
കച്ചവട കണ്ണു തിളങ്ങി
ഉള്ളില്‍ വിരിയും
കവിത അവള്‍
പിണങ്ങി പോയി
ഹൈക്കുവിനുണ്ടോ
ഞായറെന്നും വെള്ളിയെന്നു
അത് ജീവിതം
ചിരിച്ചും കരഞ്ഞും
ജീവിത നൗക
ആടി ഉലയുന്നു കടല്‍
കരയാന്‍ മറന്നു
ചിരിക്കാന്‍ പഠിച്ചു
ജീവിതമെന്ന സിനിമ
ചിരിക്കാനും കരയാനും
ഒരുപോലെ മനസ്സെന്ന
കടല്‍ തിരമാല ആടി ഉലഞ്ഞു
Comments