എന്‍ സ്വന്തം
എന്‍ സ്വന്തം
എന്നുള്ളിലെ പ്രണയ കടൽ
എനിക്ക് മാത്രം സ്വന്തം
സുഖ ദുഃഖം തിരമാലകൾ
വന്നു ആർത്തിരമ്പി
കടന്നുപോകുന്നു നിത്യം
ചുബന ലഹരിയാൽ
പുളകം തീർക്കും
കരയുടെ വിജ്രംഭനം
ആരുമറിയില്ലല്ലോ
അതില്‍ എഴുതപ്പെടുന്ന
ഒരാ വരികളിലും എന്‍
മധുര നൊമ്പരങ്ങള്‍
നിത്യം എഴുതിമായിക്കപ്പെടുന്നു
സന്തോഷം കവിതയെന്നോ?.
പ്രസ്താവനയെന്നോ ഏതുമാകട്ടെ
അവയൊക്കെ എന്റെ ആശ്വാസ
നിശ്വാസങ്ങള്‍ അത് എനിക്ക് മാത്രം
അതെ എനിക്ക് മാത്രം സ്വന്തം
എന്നുള്ളിലെ പ്രണയ കടൽ
എനിക്ക് മാത്രം സ്വന്തം
സുഖ ദുഃഖം തിരമാലകൾ
വന്നു ആർത്തിരമ്പി
കടന്നുപോകുന്നു നിത്യം
ചുബന ലഹരിയാൽ
പുളകം തീർക്കും
കരയുടെ വിജ്രംഭനം
ആരുമറിയില്ലല്ലോ
അതില്‍ എഴുതപ്പെടുന്ന
ഒരാ വരികളിലും എന്‍
മധുര നൊമ്പരങ്ങള്‍
നിത്യം എഴുതിമായിക്കപ്പെടുന്നു
സന്തോഷം കവിതയെന്നോ?.
പ്രസ്താവനയെന്നോ ഏതുമാകട്ടെ
അവയൊക്കെ എന്റെ ആശ്വാസ
നിശ്വാസങ്ങള്‍ അത് എനിക്ക് മാത്രം
അതെ എനിക്ക് മാത്രം സ്വന്തം
Comments