Sunday, June 15, 2014

വീണ്ടും രാത്രി

വീണ്ടും രാത്രി


ശലഭ മൗനമുടക്കാന്‍
ഋതു പൌര്‍ണ്ണമി
നിലാപൂക്കള്‍ വിരിഞ്ഞു

നീലാകാശ ചുവട്ടില്‍
എല്ലാം മറന്നു അലിയുന്നു
രാവിന്‍ കുളിരില്‍ മനം

പുലര്‍കാലം യവനിയുര്‍ത്തി
പുതുമഴയുടെ ലഹരി
മനമേ മണ്ണില്‍ നിന്നുയുര്‍ന്നു

മഴവില്‍ വര്‍ണ്ണങ്ങള്‍
പീലി വിടര്‍ത്തി കണ്ണുകളില്‍
പ്രണയം വിരുന്നു വന്നു

വദനത്തിനു തിളക്കം
പൂമുല്ല വിരിഞ്ഞു
നിലാ രാത്രി  വീണ്ടും

No comments: