കുറും കവിതകൾ 257
കുറും കവിതകൾ 257
ഉണരുന്ന ഉഷസ്സിനെ
മഞ്ഞിന്‍ കണം
സ്വാഗതമോതുന്നു ,സുപ്രഭാതം
നടന്നകലും
പ്രതീക്ഷയുടെ ചുവടുകള്‍ .
നെല്‍വിളകള്‍ സ്വപ്നം കണ്ട്
മേഘരാജിയാല്‍
മണ്ണിലും വിണ്ണിലും
പൂരം പൊടി പൂരം ....
വേലികള്‍ തീര്‍ക്കുന്നു
മനുഷ്യന്‍ ഏറെ .
ഇല്ല പറവകള്‍ക്കിതില്ലലോ.....
കാട്ടുന്നു ക്രുരത സസ്യഭുക്കാം
നാല്‍ക്കാലിയോടു
ഇരുകാലി, ഹോ കഷ്ടം !!
ചെമ്മാനം കണ്ടു
മഴയാല്‍ നിറഞ്ഞ പാടം .
കര്‍ഷക മനസ്സും .
തൊണ്ടിട്ടു തേച്ചു
കളഞ്ഞു ചെളി.
മനസ്സിന്‍ നൊമ്പരങ്ങളോ??
ഒറ്റക്കാലില്‍ ഞൊണ്ടിമനസ്സു
അല്‍പ്പം അസ്വസ്ഥം .
ഇന്നാകില്ലല്ലോ ബാല്യം .
വെളിച്ചത്തിലേക്കു അടുത്തു .
മനം ശാന്തം
സുന്ദര സുപ്രഭാതം
കറ്റയുമരിവാളും
കുപ്പിയിലെ മണ്ണെണ്ണയും.
അന്തിക്കു കാത്തിരിക്കുന്ന വിശപ്പും.
ഉണരുന്ന ഉഷസ്സിനെ
മഞ്ഞിന്‍ കണം
സ്വാഗതമോതുന്നു ,സുപ്രഭാതം
നടന്നകലും
പ്രതീക്ഷയുടെ ചുവടുകള്‍ .
നെല്‍വിളകള്‍ സ്വപ്നം കണ്ട്
മേഘരാജിയാല്‍
മണ്ണിലും വിണ്ണിലും
പൂരം പൊടി പൂരം ....
വേലികള്‍ തീര്‍ക്കുന്നു
മനുഷ്യന്‍ ഏറെ .
ഇല്ല പറവകള്‍ക്കിതില്ലലോ.....
കാട്ടുന്നു ക്രുരത സസ്യഭുക്കാം
നാല്‍ക്കാലിയോടു
ഇരുകാലി, ഹോ കഷ്ടം !!
ചെമ്മാനം കണ്ടു
മഴയാല്‍ നിറഞ്ഞ പാടം .
കര്‍ഷക മനസ്സും .
തൊണ്ടിട്ടു തേച്ചു
കളഞ്ഞു ചെളി.
മനസ്സിന്‍ നൊമ്പരങ്ങളോ??
ഒറ്റക്കാലില്‍ ഞൊണ്ടിമനസ്സു
അല്‍പ്പം അസ്വസ്ഥം .
ഇന്നാകില്ലല്ലോ ബാല്യം .
വെളിച്ചത്തിലേക്കു അടുത്തു .
മനം ശാന്തം
സുന്ദര സുപ്രഭാതം
കറ്റയുമരിവാളും
കുപ്പിയിലെ മണ്ണെണ്ണയും.
അന്തിക്കു കാത്തിരിക്കുന്ന വിശപ്പും.
Comments