കുറും കവിതകള്‍ 247
കുറും കവിതകള്‍ 247
ഊഴവും കാത്തു
ജീവിതമരണങ്ങള്‍
കശാപ്പുകാരന്റെ കത്തി
വിളിച്ചിട്ടും
നോക്കാതെ
നീലക്കുരുവി പറന്നകന്നു
കിളിക്കൊഞ്ചല്‍
ഓര്‍മ്മ മരം കടപുഴകി
ചിറകടി മാത്രം മുഴങ്ങി
നിഴലുകള്‍ എത്ര ശ്രമിച്ചാലും
മുങ്ങി കുളിക്കാനാവില്ലലോ
കുളക്കരയിലെ മരത്തിന്‍ ദുഃഖം
കുരിശിന്‍ വഴിയിലുടെ
മലയാറ്റുരിന്‍ മലയിലേക്കു
കച്ചവട കണ്ണുകള്‍ അരികെ
പാലക്കാടും താണ്ടി
പനകള്‍ പത്തി വിടര്‍ത്തിയാടി .
മനം നോവിക്കും ഓര്‍മ്മകള്‍ ....
കാറ്റ് വീശി
കരിയില കൊഴിഞ്ഞു
സുവര്‍ണ്ണ ബാല്യം ഓര്‍മ്മയായി
തന്നിലെ പ്രവര്‍ത്തി ഫലം
നിഴലിക്കുന്നു മണ്ണിലും .
മുട്ടുകുത്തുന്നു ആമേന്‍ ....
അരിച്ചിറങ്ങി വെട്ടം
തണലിലുടെ മനസ്സില്‍.
മഴയില്‍ വിരിഞ്ഞ കൂണ്‍
മണ്ണില്‍ പതിഞ്ഞ പാദം
പുണ്യം തരുന്നു അന്നം
മടങ്ങാം കൃഷിയിലേക്ക്
വായന പുണ്യം
കാരുണ്യ അതിലും
പ്രഭാതമേ നിന്‍ കാഴ്ച സുന്ദരം
ഊഴവും കാത്തു
ജീവിതമരണങ്ങള്‍
കശാപ്പുകാരന്റെ കത്തി
വിളിച്ചിട്ടും
നോക്കാതെ
നീലക്കുരുവി പറന്നകന്നു
കിളിക്കൊഞ്ചല്‍
ഓര്‍മ്മ മരം കടപുഴകി
ചിറകടി മാത്രം മുഴങ്ങി
നിഴലുകള്‍ എത്ര ശ്രമിച്ചാലും
മുങ്ങി കുളിക്കാനാവില്ലലോ
കുളക്കരയിലെ മരത്തിന്‍ ദുഃഖം
കുരിശിന്‍ വഴിയിലുടെ
മലയാറ്റുരിന്‍ മലയിലേക്കു
കച്ചവട കണ്ണുകള്‍ അരികെ
പാലക്കാടും താണ്ടി
പനകള്‍ പത്തി വിടര്‍ത്തിയാടി .
മനം നോവിക്കും ഓര്‍മ്മകള്‍ ....
കാറ്റ് വീശി
കരിയില കൊഴിഞ്ഞു
സുവര്‍ണ്ണ ബാല്യം ഓര്‍മ്മയായി
തന്നിലെ പ്രവര്‍ത്തി ഫലം
നിഴലിക്കുന്നു മണ്ണിലും .
മുട്ടുകുത്തുന്നു ആമേന്‍ ....
അരിച്ചിറങ്ങി വെട്ടം
തണലിലുടെ മനസ്സില്‍.
മഴയില്‍ വിരിഞ്ഞ കൂണ്‍
മണ്ണില്‍ പതിഞ്ഞ പാദം
പുണ്യം തരുന്നു അന്നം
മടങ്ങാം കൃഷിയിലേക്ക്
വായന പുണ്യം
കാരുണ്യ അതിലും
പ്രഭാതമേ നിന്‍ കാഴ്ച സുന്ദരം
Comments