വീണ്ടും വീണ്ടും .........
വീണ്ടും വീണ്ടും .........
നിന്നെ കുറിച്ച് പാടിയ പാട്ടിന്‍ ഈരടികളൊക്കെ
എന്‍ നെഞ്ചില്‍ നിന്നുമടര്‍ന്നു വീണ സ്നേഹത്തിന്‍
പുഷ്പാജ്ഞലികളല്ലോ എന്നറിക നീ എന്‍ പ്രണയമേ
ചവിട്ടി അരച്ചു പോകുന്നു പലരും ഇത് അറിയാതെ
പോകുകയോ അതോ വേണ്ടീട്ടും അറിഞ്ഞു കൊണ്ടോ
നൊവിന്‍ തന്തുക്കളെ തൊട്ടു മീട്ടും വിരലുകളാല്‍
ഒപ്പം വേദനിക്കും വിപഞ്ചികയുടെ ദുഖമറിഞ്ഞോ
ആരെങ്കിലും ഈ വിഷമങ്ങള്‍ ഉണ്ടോ അറിയുന്നു
മോഹങ്ങള്‍ പൂത്തുലഞ്ഞു പിന്നെയും പിന്നെയും
ഭാവനകളാല്‍ കുറിക്കപ്പെടുന്നു വരികളേറെ
വാര്‍ത്തിങ്കളും നക്ഷത്ര ജാലങ്ങളും ശത കോടി
വര്‍ണ്ണനകളാല്‍ പ്രകീര്‍ത്തിച്ചിട്ടും തീരാത്ത നിന്‍
കഥകളിനിയും ഉണ്ട് എന്നാല്‍ ഇനിയും പറയാന്‍
ഞാന്‍ ശക്തനല്ല എന്നറിക നീ എന്‍ പ്രണയമേ
നിനക്കായി തുറന്നിട്ട ഹൃദയ ജാലകങ്ങള്‍
അടക്കാതെ അലയുന്നുയീ കപടമാം ലോകത്തിന്‍
മായാ ജലത്തിന്‍ മുന്നിലായി വീണ്ടും വീണ്ടും .........

Comments