ഹൃദയം മാറ്റല്‍



ഹൃദയം മാറ്റല്‍ 

Photo: ഹൃദയം മാറ്റല്‍ 

ഹെവോവി  ജീവിക്കും 
ലോകനാഥനെ നെഞ്ചിലേറ്റി 
മലരില്‍ വിരിഞ്ഞ മഴവില്‍ 

പ്രാണശക്തിയകുന്നു പോകാതെ  
മനസാനിദ്ധ്യം കൈവിടാതെ 
ഏറെ പ്രശംസനീയരാണ് ആ

മാതാപിതാക്കള്‍ തന്‍ 
മനസമ്മതവും പിന്നെ 
പാഞ്ഞു കൊണ്ടുവന്നോരാ 

മിടിക്കും ഹൃദയത്തെ 
തെരുവിലുടെ വാഹനത്തില്‍ 
വേല്‍പോലെ പാഞ്ഞ കതിര്‍ വേല്‍ 

ഒരു ജീവനായി എത്രയോപേര്‍
മനസ്സറിഞ്ഞു കഷടപ്പെട്ടിട്ടു 
സന്തോഷത്തിനു വകനല്‍കുന്നു 

എത്ര ധന്യമി ദാനവും 
മനസ്സും ഇപ്പോഴുമുണ്ടല്ലോ 
ദൈവത്തിന്‍ അദൃശ്യ ശക്തി

ഹെവോവി  ജീവിക്കും 
ലോകനാഥനെ നെഞ്ചിലേറ്റി 
മലരില്‍ വിരിഞ്ഞ മഴവില്‍ 

പ്രാണശക്തിയകുന്നു പോകാതെ  
മനസാനിദ്ധ്യം കൈവിടാതെ 
ഏറെ പ്രശംസനീയരാണ് ആ

മാതാപിതാക്കള്‍ തന്‍ 
മനസമ്മതവും പിന്നെ 
പാഞ്ഞു കൊണ്ടുവന്നോരാ 

മിടിക്കും ഹൃദയത്തെ 
തെരുവിലുടെ വാഹനത്തില്‍ 
വേല്‍പോലെ പാഞ്ഞ കതിര്‍ വേല്‍ 

ഒരു ജീവനായി എത്രയോപേര്‍
മനസ്സറിഞ്ഞു കഷടപ്പെട്ടിട്ടു 
സന്തോഷത്തിനു വകനല്‍കുന്നു 

എത്ര ധന്യമി ദാനവും 
മനസ്സും ഇപ്പോഴുമുണ്ടല്ലോ 
ദൈവത്തിന്‍ അദൃശ്യ ശക്തി 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “