യാത്ര ......
യാത്ര ......
ഒരുവട്ടം നാം പരിഭവപപെട്ടിട്ടു
ഇണങ്ങി വരുമ്പോഴെക്കുമതാ
തീരുന്നിതായിസ്സും എന്തിനിങ്ങനെ
യാത്രകളെത്ര വഴിപോയി കിട്ടിയ
ജന്മജന്മാന്തര ദുഃഖം പേറുന്നു വെറുതെ
വേണ്ടിയിനി ഈ പുനര്‍ജന്മങ്ങള്‍
ഒഴിയാ സ്വപനാനുഭൂതിയിലിങ്ങനെ
മുങ്ങിത്താഴുന്ന നാം വെറുതെ എന്റെ
നിന്റെ എന്നൊരു ചിന്തയാല്‍
ഓര്‍ക്കുകില്‍ എത്ര നിസ്സാരം
ചിന്തകളില്‍ ചിതലോടുന്നു
ചിതയോളമെത്തിക്കുന്നുയി യാത്ര
ഒരുവട്ടം നാം പരിഭവപപെട്ടിട്ടു
ഇണങ്ങി വരുമ്പോഴെക്കുമതാ
തീരുന്നിതായിസ്സും എന്തിനിങ്ങനെ
യാത്രകളെത്ര വഴിപോയി കിട്ടിയ
ജന്മജന്മാന്തര ദുഃഖം പേറുന്നു വെറുതെ
വേണ്ടിയിനി ഈ പുനര്‍ജന്മങ്ങള്‍
ഒഴിയാ സ്വപനാനുഭൂതിയിലിങ്ങനെ
മുങ്ങിത്താഴുന്ന നാം വെറുതെ എന്റെ
നിന്റെ എന്നൊരു ചിന്തയാല്‍
ഓര്‍ക്കുകില്‍ എത്ര നിസ്സാരം
ചിന്തകളില്‍ ചിതലോടുന്നു
ചിതയോളമെത്തിക്കുന്നുയി യാത്ര
Comments