കുറും കവിതകള്‍ 255
കുറും കവിതകള്‍ 255
വിരുന്നുവന്നു തൊടിയിലെ
ചില്ലമേല്‍ ഓര്‍മ്മകളുമായി.
വസന്തമേ നീ പോവല്ലേ...
നിറം ഉള്ളില്‍
എരിയുന്നു ഓര്‍മ്മ ...
കണ്ണുനീര്‍ കാഴ്ച മറക്കുന്നു.
നിന്നെ ഓര്‍ത്തോര്‍ത്തു
കണ്ണുനിറയുന്നു ബാല്യമേ .
കരിഞ്ഞുണങ്ങിയിന്നു ആമ്പാല്‍..
മധുരവും ഉപ്പും
ചേരുമി ജീവിതം
കഴിക്കുവാനാകാതെ ഏറെ ....
തരുവാനില്ലയിനി
മോഹങ്ങള്‍ പൂക്കും
അല്ലിയാമ്പലുകള്‍...
സ്വപ്നം പൂത്തിറങ്ങി
വഴികളില്‍ ശലഭങ്ങള്‍ .
സൂര്യ ദര്‍ശനഭാഗ്യം
ദുരിത പൂര്‍ണ്ണമാം
ജീവിതത്തിന്‍ മുകളിലായ്.
മഴയാഞ്ഞു പതിച്ചു .
മോഹങ്ങള്‍ കണ്‍-
തുറന്നടയുന്നു അത്ഭുതം .
മനകൊട്ട വാതുക്കലില്‍!!
വീഴുമൊരു തുള്ളിയാല്‍
ആളിക്കത്തുന്നു .
സ്വാഹാ മന്ത്ര ധ്വനിയാല്‍ ....
വിരുന്നുവന്നു തൊടിയിലെ
ചില്ലമേല്‍ ഓര്‍മ്മകളുമായി.
വസന്തമേ നീ പോവല്ലേ...
നിറം ഉള്ളില്‍
എരിയുന്നു ഓര്‍മ്മ ...
കണ്ണുനീര്‍ കാഴ്ച മറക്കുന്നു.
നിന്നെ ഓര്‍ത്തോര്‍ത്തു
കണ്ണുനിറയുന്നു ബാല്യമേ .
കരിഞ്ഞുണങ്ങിയിന്നു ആമ്പാല്‍..
മധുരവും ഉപ്പും
ചേരുമി ജീവിതം
കഴിക്കുവാനാകാതെ ഏറെ ....
തരുവാനില്ലയിനി
മോഹങ്ങള്‍ പൂക്കും
അല്ലിയാമ്പലുകള്‍...
സ്വപ്നം പൂത്തിറങ്ങി
വഴികളില്‍ ശലഭങ്ങള്‍ .
സൂര്യ ദര്‍ശനഭാഗ്യം
ദുരിത പൂര്‍ണ്ണമാം
ജീവിതത്തിന്‍ മുകളിലായ്.
മഴയാഞ്ഞു പതിച്ചു .
മോഹങ്ങള്‍ കണ്‍-
തുറന്നടയുന്നു അത്ഭുതം .
മനകൊട്ട വാതുക്കലില്‍!!
വീഴുമൊരു തുള്ളിയാല്‍
ആളിക്കത്തുന്നു .
സ്വാഹാ മന്ത്ര ധ്വനിയാല്‍ ....
Comments