മീട്ടാമിനിയും
മീട്ടാമിനിയും
അധരമധരത്തില്‍
അമൃതം നിറക്കും
പ്രാണഹര്‍ഷം
പൂവമ്പു കൊണ്ട്
പുളകതിയാം
നിന്നില്‍ നിലാവു
ഉറങ്ങി ഉണരുമ്പോള്‍
ചെമ്പകപൂക്കള്‍ നാണിച്ചു
കവിള്‍ തുടിപ്പിന് അരുണിമ
അറിയാതെ നിന്‍
കിനാപ്പുവുകളില്‍
കണ്ണുനീര്‍ മുത്തുക്കള്‍
വിറയാര്‍ന്ന കൈകളാല്‍
അറിയാതെ വിഷാദ രാഗം
വാടി തളരന്നു എന്‍ വിപഞ്ചി
പൊഴിക്കുക നീ
മുല്ലപ്പൂ സുഗന്ധമാര്‍ന്ന
മന്ദഹാസ കുളിര്‍
മീട്ടാമിനിയും
മധുരം വിളമ്പാം
മഞ്ചിമ നിറയും ഗാനങ്ങളാല്‍
അധരമധരത്തില്‍
അമൃതം നിറക്കും
പ്രാണഹര്‍ഷം
പൂവമ്പു കൊണ്ട്
പുളകതിയാം
നിന്നില്‍ നിലാവു
ഉറങ്ങി ഉണരുമ്പോള്‍
ചെമ്പകപൂക്കള്‍ നാണിച്ചു
കവിള്‍ തുടിപ്പിന് അരുണിമ
അറിയാതെ നിന്‍
കിനാപ്പുവുകളില്‍
കണ്ണുനീര്‍ മുത്തുക്കള്‍
വിറയാര്‍ന്ന കൈകളാല്‍
അറിയാതെ വിഷാദ രാഗം
വാടി തളരന്നു എന്‍ വിപഞ്ചി
പൊഴിക്കുക നീ
മുല്ലപ്പൂ സുഗന്ധമാര്‍ന്ന
മന്ദഹാസ കുളിര്‍
മീട്ടാമിനിയും
മധുരം വിളമ്പാം
മഞ്ചിമ നിറയും ഗാനങ്ങളാല്‍
Comments
നല്ല വരികൾ
ശുഭാശംസകൾ.....