കുറും കവിതകള്‍ 242
കുറും കവിതകള്‍ 242
മരമെത്ര വെട്ടുകിലെയീ
കടലാസുകപ്പുകള്‍ ചുണ്ടോടടുക്കു
പരിസ്ഥിക നൊമ്പരം
തെല്ലൊരാശ്വാസം
ഈന്ത പനതണല്‍
ജീവിത സ്വപ്നങ്ങള്‍
മഴതുള്ളി കിലുക്കത്താല്‍
തമ്മില്‍ അളന്നു
വേര്‍തിരിക്കും ചങ്ങലകണ്ണികള്‍
സ്വര്‍ണ്ണവര്‍ണ്ണങ്ങളാല്‍
സന്ധ്യക്കൊപ്പം കുടണയാന്‍
രാത്രി ഒരുങ്ങി മൗനമായി
വാഴപ്പൂ മധുരം തേടി
കുറ്റാകുരിരുട്ടിലൊരു ചിറകടി
സ്വപനങ്ങള്‍ കാണാന്‍ രാത്രി
അകത്തും പുറത്തും
ആഞ്ഞടിക്കുന്നു
ആഴിതിരമാലകള്‍
കഞ്ഞിയല്ല
വിപ്ലാവാരിഷ്ടം
ഞായറാഴ്ച കെടുതി
ഉപ്പും മുളകും നോട്ടമില്ല
പാത്രത്തില്‍ കഞ്ഞി
വെള്ളമില്ല്ലെങ്കിലുമി വിമര്‍ശനം
അസൂയ കഞ്ഞിക്കു
ഉപ്പില്ല മുളകില്ല
കര്‍ക്കിടം മാത്രം സാക്ഷി
മരമെത്ര വെട്ടുകിലെയീ
കടലാസുകപ്പുകള്‍ ചുണ്ടോടടുക്കു
പരിസ്ഥിക നൊമ്പരം
തെല്ലൊരാശ്വാസം
ഈന്ത പനതണല്‍
ജീവിത സ്വപ്നങ്ങള്‍
മഴതുള്ളി കിലുക്കത്താല്‍
തമ്മില്‍ അളന്നു
വേര്‍തിരിക്കും ചങ്ങലകണ്ണികള്‍
സ്വര്‍ണ്ണവര്‍ണ്ണങ്ങളാല്‍
സന്ധ്യക്കൊപ്പം കുടണയാന്‍
രാത്രി ഒരുങ്ങി മൗനമായി
വാഴപ്പൂ മധുരം തേടി
കുറ്റാകുരിരുട്ടിലൊരു ചിറകടി
സ്വപനങ്ങള്‍ കാണാന്‍ രാത്രി
അകത്തും പുറത്തും
ആഞ്ഞടിക്കുന്നു
ആഴിതിരമാലകള്‍
കഞ്ഞിയല്ല
വിപ്ലാവാരിഷ്ടം
ഞായറാഴ്ച കെടുതി
ഉപ്പും മുളകും നോട്ടമില്ല
പാത്രത്തില്‍ കഞ്ഞി
വെള്ളമില്ല്ലെങ്കിലുമി വിമര്‍ശനം
അസൂയ കഞ്ഞിക്കു
ഉപ്പില്ല മുളകില്ല
കര്‍ക്കിടം മാത്രം സാക്ഷി
Comments
ശുഭാശംസകൾ.....