"എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ "നിന്റെ ഓർമ്മയിൽ"(ഒരു ഗസൽ)
എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ
"നിന്റെ ഓർമ്മയിൽ"
(ഒരു ഗസൽ)
(एक ग़ज़ल)
होठों पर आई तेरा नाम,
हरदम दिल को छू जाता है।
आँखें भर आईं तेरी याद में,
ख़्वाबों में चेहरा मुस्काता है।
तन्हाई इस कदर जकड़ती है,
जैसे दिल पर साया तेरा रहता है।
रूह से रूह की जुस्तजू है,
हर धड़कन में तेरा पता मिलता है।
दूर हो के भी तू पास लगती है,
तेरी खुशबू से ये जहाँ महकता है।
शायर "जी आर" का हर शेर यही कहे,
तू नहीं तो ये दिल अधूरा लगता है।
जी आर कवियूर
16 -12-2024
എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ
"നിന്റെ ഓർമ്മയിൽ"
(ഒരു ഗസൽ)
ചുണ്ടുകളിൽ നിന്റെ പേര്,
എപ്പോഴുമെറെ ഹൃദയം മിടിക്കുന്നു
നിൻ ഓർമ്മകളാൽ കണ്ണുകൾ നിറയുന്നു,
സ്വപ്നങ്ങളിൽ ചിരിച്ചുകാണ്മു മുഖം
ഒറ്റപ്പെടലിന്റെ പിരിമുറുക്കം സൃഷ്ടിക്കുന്നു
എൻ്റെ ഹൃദയത്തിൽ നിന്റെ സാന്നിധ്യം കുടികൊള്ളുന്നു
ആത്മവിൽ നിന്നും മറ്റൊരു ആത്മാവിലേക്ക് ഉള്ള തേടൽ,
ഓരോ മിടുപ്പുകളിലും നിന്റെ നാമം ഉണ്ട്.
ദൂരെ നിന്നാലും നീ അടുത്തുണ്ടെന്നു അനുഭവപ്പെടുന്നു,
നിന്റെ സുഗന്ധമീ ലോകം മുഴുവൻ നിറയുന്നു.
കവി "ജി.ആർ" ഓരോ വരിയിലും എഴുതുന്നു
നീ ഇല്ലെങ്കിൽ ഈ ഹൃദയം അപൂർണം .
ജി.ആർ കവിയൂർ
16-12-2024
Comments