നിൻ നിഴലിൽ

നിൻ നിഴലിൽ

നിൻ പ്രണയ തണലിലപ്പ നേരം,
മൗനമായി തലചായിക്കാനൊരു,
അടുക്കാത്ത മോഹമിന്നും,
നിഴൽ തേടുന്നു വിജനതയിൽ.

പ്രണയ പൂവുകൾ പൊഴിയും പാതയിൽ,
വെയിൽ കൊണ്ടു കൈപിടിക്കാനൊരു,
കണ്ണീരിന്റെ നിറം കാണാതെ,
നിശ്ശബ്ദമായ നാൾ നടന്നു.

നിന്റെ ഓർമ്മയിൽ ഞാൻ മുഴുവനായി,
ഹൃദയത്തിലൂറും ഗീതം പാടുന്നു,
പുതിയ വഴിയിൽ വഴിയറിയാതെ ,
എക്കാലവും നിന്നൊപ്പമോ, ഞാനും.

ജീ ആർ കവിയൂർ
24 12 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ