ഏകാന്ത ചിന്തകൾ 35
ഏകാന്ത ചിന്തകൾ 35
പ്രതിസന്ധികളെ തരണം ചെയ്ത് ധൈര്യത്തോടെ മുന്നേറുക
ജീവിതത്തിലെ പ്രതിസന്ധികൾ വിജയത്തിലേക്കുള്ള പടവുകൾ ആയിരിക്കും.
വിശ്വാസത്തെയും ആത്മസമർപ്പണത്തെയും ബലപ്പെടുത്തുക.
ധൈര്യത്തിന്റെ ചിറകിൽ സ്വപ്നങ്ങൾക്ക് ആകാശം തൊടാൻ പടവൊരുക്കുക.
വിവരവും അനുഭവവും അറിവിന്റെ ഉജ്ജ്വലമായി മാറ്റുക.
കഴിഞ്ഞ കാലത്തിലെ പാഠങ്ങളെ ജീവിത ദീപമായി കാണുക.
കഴിവിന്റെ പരിധി നിങ്ങളുടെ വിചാരങ്ങളിൽ മാത്രം പിരിയട്ടെ.
വിജയം പരാജയങ്ങളിലൂടെ വിരിയുന്ന പുഷ്പമാണെന്ന് ഓർക്കുക.
വീട് മുതൽ ലോകം വരെ നിങ്ങളുടെ ഉത്തരവാദിത്തമാക്കി മാറുക.
സമർപ്പണവും മഹത്വവും എല്ലായിടത്തും പ്രകാശിക്കട്ടെ.
ഓരോ ചെറിയ ചുവടുവെയ്പും മഹത്തായ ഒരു യാത്രക്ക് ഒരുങ്ങുക
സൃഷ്ടിയിൽ ഓരോ ദിവസവും പുതിയ അർഥങ്ങൾ തേടുക.
വീണ്ടും വീണ്ടെടുക്കുക, നിങ്ങളുടെ സ്വപ്നങ്ങളുടെ നിറവറട്ടെ
ജീ ആർ കവിയൂർ
14 12 2024
Comments