നീലനിലാവിൻ സംഗീതം (ലളിത ഗാനം )
നീലനിലാവിൻ സംഗീതം (ലളിത ഗാനം )
നീലനിലാവിൻ നിഴലിൽ
നിൻ മുഖം കണ്ട നാളിന്നും
ഓർക്കുമ്പോളറിയാതെ
ഉള്ളൊന്നു കുളിർത്തു വെല്ലാതെ
ചന്ദന സുന്ധം പരന്നു രാവിലായ്
മധുരമാർന്നു നിനക്കായ് ഞാനൊന്നു
സന്ധ്യാമിഴികളിൽ തെളിഞ്ഞ
സ്നേഹഗാനമെഴുതി മനസ്സിൽ
കാറ്റോന്നു ശ്രുതി ചേർത്തു പാട്ടിൽ
കഥകളുണ്ടീ ജീവിതത്തിലെ
ഓർമ്മകളോരു മഞ്ഞുതുള്ളി
പുനർജനിച്ചു മനസ്സിൽ നിറഞ്ഞു
ജീ ആർ കവിയൂർ
25 12 2024
Comments